ജി​എ​സ്ടി ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് ന​ട​ത്തി
Thursday, July 6, 2017 4:55 AM IST
ബം​ഗ​ളൂ​രു: നോ​ർ​ത്ത് വെ​സ്റ്റ് കേ​ര​ള​സ​മാ​ജം ജി​എ​സ്ടി ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ജാ​ല​ഹ​ള്ളി​യി​ലെ സ​മാ​ജം ഹാ​ളി​ൽ ന​ട​ത്തി​യ ക്യാ​ന്പ് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റോ​ളം മ​ല​യാ​ളി സം​രം​ഭ​ക​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് എ​ൻ. രാ​ജേ​ഷ് ക്ലാ​സ് ന​യി​ച്ചു.

സ​മാ​ജം സെ​ക്ര​ട്ട​റി സ​ത്യ​നാ​ഥ​ൻ ബാ​ബു, പി. ​ബാ​ല​ച​ന്ദ്ര​ൻ, എ​ൻ. ചി​ത്ത​ര​ഞ്ജ​ൻ രാ​ജേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ആ​വ​ശ്യ​ക​ത​യ​നു​സ​രി​ച്ച് ഈ​മാ​സം വീ​ണ്ടും ക്ലാ​സ് ന​ട​ത്തു​മെ​ന്നും ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ൾ ക്യാ​ന്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.