സ്കൂ​ളു​ക​ളി​ൽ ക​ന്ന​ഡ നി​ർ​ബ​ന്ധം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി
Monday, July 17, 2017 5:09 AM IST
ബം​ഗ​ളൂ​രു: ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ക​ന്ന​ഡ ഭാ​ഷ നി​ർ​ബ​ന്ധ​മാ​യി പ​ഠി​പ്പി​ക്ക​ണം. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

മേ​യ് 29 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് ഉ​ത്ത​ര​വ് നി​ല​വി​ൽ വ​ന്ന​ത്. സം​സ്ഥാ​ന​ത്ത് ക​ന്ന​ഡ ഭാ​ഷാ​പ​ഠ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം. നേ​ര​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ക​ന്ന​ഡ ഭാ​ഷ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളു​ക​ളി​ൽ ഈ ​നി​ർ​ദേ​ശം പാ​ലി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​നീ​ങ്ങി​യ​ത്. നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തും.

ക​ന്ന​ഡ ഭാ​ഷ​യ്ക്കൊ​പ്പം സ്കൂ​ളു​ക​ളി​ൽ ക​ന്ന​ഡ പ്രാ​രം​ഭ​ഗീ​ത​മാ​യ നാ​ദ​ഗീ​ത നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും ക​ർ​ണാ​ട​ക പ്രൈ​മ​റി ആ​ൻ​ഡ് സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ത​ൻ​വീ​ർ സേ​ട്ട് അ​റി​യി​ച്ചു.