ബി​എം​സി​എ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Saturday, July 22, 2017 3:52 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ (ബി​എം​സി​എ) 2017-18 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.

ജൂ​ലൈ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 6.30ന് ​കോ​ക്സ് ടൗ​ണ്‍ വീ​ല​ർ റോ​ഡി​ലെ ജിം​ഖാ​ന ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് കു​ര്യ​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

സി​സി​ബി​ഐ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​സ്റ്റീ​ഫ​ൻ ആ​ല​ത്ത​റ, മാ​ണ്ഡ്യ രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ല​ഞ്ചേ​രി സി​എം​ഐ, മ​ത്തി​ക്ക​രെ സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ​ൽ മാ​ത്യു ഓ​ഐ​സി, മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു തോ​മ​സ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ തോ​മ​സ് ചാ​ണ്ടി, ടോ​ണി വി​ൻ​സ​ന്‍റ്, ല​ഫ്. കേ​ണ​ൽ എ.​കെ. റ​പ്പാ​യി, പി.​വി. കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ഷാ​ധി​കാ​രി സെ​ലി​ൻ കു​ഞ്ഞു​കു​ഞ്ഞ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ജ​യ്ജോ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ വി​ൽ​സ് വാ​റു​ണ്ണി, സെ​ക്ര​ട്ട​റി പി.​വി. ഡൊ​മി​നി​ക്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മെ​റി​ൽ ജേ​ക്ക​ബ് ചാ​ക്കോ, ട്ര​ഷ​റ​ർ ജോ​യ് വെ​ള്ള​റ ഡേ​വി​ഡ് എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ചു​മ​ത​ല​യേ​റ്റു.

വൈ​കു​ന്നേ​രം നാ​ലി​ന് ബി​എം​സി​എ​യു​ടെ അ​റു​പ​ത്തി​യൊ​ന്നാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഡൊം​ലൂ​രി​ലു​ള്ള അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ചേ​ർ​ന്നു. ബി​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.