ഡി​സൈ​പ്പി​ൾ​ഷി​പ്പ് ട്രെ​യി​നിം​ഗ് ഓ​ഗ​സ്റ്റ് 28 മു​ത​ൽ
Friday, August 18, 2017 4:36 AM IST
ല​ണ്ട​ൻ: യേ​ശു​ക്രി​സ്തു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ക​വ​ഴി എ​ങ്ങ​നെ ര​ക്ഷ പ്രാ​പി​ക്കു​മെ​ന്ന് ന·​തി·​ക​ളു​ടെ തി​രി​ച്ച​റി​വി​ന്‍റെ പ്രാ​യ​ത്തി​ലും കാ​ല​ഘ​ട്ട​ത്തി​ലും കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന ഡി​സൈ​പ്പി​ൾ​ഷി​പ്പ് ട്രെ​യി​നിം​ഗ് ഓ​ഗ​സ്റ്റ് 28 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു വ​രെ ന​ട​ക്കും.

പ്ര​മു​ഖ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​നും കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും ധ്യാ​ന​ഗു​രു​വു​മാ​യ ഫാ. ​ന​ടു​വ​ത്താ​നി​ക്കൊ​പ്പം സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ അ​മേ​രി​ക്ക​ൻ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​നി​ഷ് ഫി​ലി​പ്പു​മാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്.

അ​ഞ്ച് ദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള ധ്യാ​ന​ത്തി​ലേ​ക്ക് 13 വ​യ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. www.sehionuk.org എ​ന്ന വെ​ബ് സൈ​റ്റി​ൽ നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് 07877 508926.

വി​ലാ​സം: SMALLWOOD MANOR, UTTOXETER, ST14 8NS.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്