ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് 57 സ്പെ​ഷ​ൽ ബ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
Monday, August 28, 2017 5:53 AM IST
ബം​ഗ​ളൂ​രു: ഓ​ണം- ബ​ക്രീ​ദ് അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി ആ​റു ബ​സു​ക​ളാ​ണ് കൂ​ടു​ത​ലാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. തി​ര​ക്ക് കൂ​ടു​ത​ലു​ള്ള സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് ഈ ​സ​ർ​വീ​സു​ക​ൾ. ഇ​വ​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ക​ർ​ണാ​ട​ക ആ​ർ​ടി​സി ഓ​ണാ​വ​ധി​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്പെ​ഷ​ൽ ബ​സു​ക​ളു​ടെ എ​ണ്ണം 57 ആ​യി. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ബ​സു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ പൂ​ർ​ണ​മാ​യും തീ​ർ​ന്ന​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. യാ​ത്രാ​തി​ര​ക്ക് അ​നു​സ​രി​ച്ച് വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ത് ആ​ദ്യ​മാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്കും കു​മ​ളി​യി​ലേ​ക്കും ഇ​ത്ത​വ​ണ ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. അ​വ​ധി ക​ഴി​ഞ്ഞ് കേ​ര​ള​ത്തി​ൽ നി​ന്ന് തി​രി​ച്ചും സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. കേ​ര​ള ആ​ർ​ടി​സി ഓ​ണം-​ബ​ക്രീ​ദ് അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള നാ​ലു ദി​വ​സ​ങ്ങ​ളി​ൽ പ​തി​വ് സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 84 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം

ഓ​ഗ​സ്റ്റ് 31ന് ​രാ​ത്രി 9.41ന് ​കോ​ഴി​ക്കോ​ട് വോ​ൾ​വോ

സെ​പ്റ്റം​ബ​ർ ഒ​ന്ന് രാ​ത്രി 7.28ന് ​കോ​ട്ട​യം വോ​ൾ​വോ

7.40ന് ​എ​റ​ണാ​കു​ളം വോ​ൾ​വോ

7.40ന് ​തൃ​ശൂ​ർ വോ​ൾ​വോ

9.15ന് ​ക​ണ്ണൂ​ർ (ക​ർ​ണാ​ട​ക സ​രി​ഗെ)

9.24ന് ​ക​ണ്ണൂ​ർ വോ​ൾ​വോ