കു​രു​ട്ടു​പ​റ​ന്പി​ൽ ഏ​ലി​ക്കു​ട്ടി ചെ​റി​യാ​ൻ നി​ര്യാ​ത​യാ​യി
Wednesday, September 20, 2017 10:26 AM IST
സൂ​റി​ച്ച്/​തൊ​ടു​പു​ഴ : തൊ​ടു​പു​ഴ ഒ​ള​മ​റ്റം പ​രേ​ത​നാ​യ കു​രു​ട്ടു​പ​റ​ന്പി​ൽ ചെ​റി​യാ​ൻ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ചെ​റി​യാ​ൻ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട് ചു​ങ്കം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ക്കും. തൊ​ടു​പു​ഴ, മാ​റി​ക സെ​ന്‍റ് ആ​ൻ​റ​ണീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൽ​സ​ണ്‍ കു​രു​ട്ടു​പ​റ​ന്പി​ൽ പു​ത്ര​നാ​ണ്.

മ​റ്റു മ​ക്ക​ൾ: മേ​രി ജോ​ണ്‍ പു​ത്ത​ൻ​പു​ര​ക്ക​ൽ (ന്യൂ​യോ​ർ​ക്ക്), ചി​ന്ന​മ്മ ജോ​സ് ക​ണ്ട​ത്തി​ങ്ക​ര, എ​ബ്ര​ഹാം (കു​ഞ്ഞ്) & സ​ലോ​മി (വി​യ​ന്ന, ഓ​സ്ട്രി​യ ), ജോ​സ് & ജെ​സ്സി കു​രു​ട്ടു​പ​റ​ന്പി​ൽ (കോ​ത​മം​ഗ​ലം), വ​ത്സ & സി​റി​ൽ ക​ണ്ണേ​കു​ള​ത്തി​ൽ (സൂ​റി​ച്ച്, സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്), ജെ​സ്സി & വി​ൽ​സ​ണ്‍ മം​ഗ​ല​ത്ത് (സൂ​റി​ച്ച്, സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്), ബി​ജു & മി​ജി കു​രു​ട്ടു​പ​റ​ന്പി​ൽ (തൊ​ടു​പു​ഴ).

സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ലെ​യും, വി​യ​ന്ന​യി​ലെ​യും വി​വി​ധ പ​ള്ളി​ക​മ്മി​റ്റി​ക​ളും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഫോ​ണ്‍: 0091 9447421585

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ