Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ബെ​ല്ല​ന്ദു​ർ ത​ടാ​കം: ഹ​രി​ത​ട്രൈ​ബ്യൂ​ണ​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു
Click here for detailed news of all items
  
 
ബം​ഗ​ളൂ​രു: ബെ​ല്ല​ന്ദൂ​ർ ത​ടാ​കം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ. ഈ​മാ​സം 12നു ​മു​മ്പ് സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി​ക്ക് ജ​സ്റ്റീ​സ് സ്വ​ത​ന്ത​ർ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശം ന​ല്കി​യ​ത്. ത​ടാ​ക​മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് അ​ന്തി​മ​വാ​ദം ഈ​മാ​സം 23ന് ​ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ടാ​ക​ങ്ങ​ളു​ടെ 75 മീ​റ്റ​ർ ചു​റ്റ​ള​വ് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി ഹ​രി​ത​ട്രൈ​ബ്യൂ​ണ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​പ​രി​ധി​ക്കു​ള്ളി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശം പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടാ​ണ് വി​ദ​ഗ്ധ സ​മി​തി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
മ​ല​യാ​ളി​ക​ള്‍ ക​ന്ന​ഡി​ഗ​ര്‍​ക്ക് മാ​തൃ​ക: സ​തീ​ഷ്‌ റെ​ഡ്ഡി എം​എ​ൽ​എ
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ന്‍റെ സ​ര്‍​വ​മേ​ഖ​ല​ക​ളി​ലും ഊ​ര്‍​ജ​സ്വ​ല​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന മ​ല​യാ​ളി​ക​ള്‍ ക​ന്ന​ഡി​ഗ​ര്‍​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് ബൊ​മ്മ​സാ​ന്ദ്ര എം​എ​ല്‍​എ സ​തീ​ഷ
എ​സ്എ​ൻ​ഡി​പി യോ​ഗം കു​ടും​ബ​സം​ഗ​മം
ബം​ഗ​ളൂ​രു: എ​സ്എ​ൻ​ഡി​പി ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ശാ​ഖ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ര​ണ്ടാ​മ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും ന​വം​ബ​ർ ഒ​ന്നി​ന് ഹു​സ്കൂ​ർ ശ്രീ​ധ​ർ​മ​ശാ​സ്താ​ഗി​രി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​
കേ​ര​ള​സ​മാ​ജം ഐ​എ​എ​സ് അ​ക്കാ​ദ​മി പ​രി​ശീ​ല​നം 28ന് ​തു​ട​ങ്ങും
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ല്‍ 2018ലെ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യ്ക്കു​ള്ള പ​രി​ശീ​ല​നം 28ന് ​ആ​രം​ഭി​ക്കും. യു​പി​എ​സ്‌​സി മാ​തൃ​ക​യി​ല്‍ ത​യാ​റാ​ക്കി​യ പ്രി​ലി​മി​ന​റി,
മി​ഷ​ൻ​ലീ​ഗ് ജീ​വ​കാ​രു​ണ്യ പു​ര​സ്കാ​രം ഫി​ലി​പ് മാ​ത്യു​വി​ന്
ബം​ഗ​ളൂ​രു: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ​സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് മി​ഷ​ൻ​ലീ​ഗ് മാ​ണ്ഡ്യ രൂ​പ​ത​യു​ടെ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ് മാ​
ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ൽ പു​തി​യ ബാ​ച്ച് 22 മു​ത​ൽ
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ൽ 2018ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്കു​ള്ള പ​രി​ശീ​ല​നം 22ന് ​ആ​രം​ഭി​ക്കും. യു​പി​എ​സ്സി മാ​തൃ​ക​യി​ൽ സ​ജ്ജ​മാ​ക്കി​യ പ്രി​ലി​മി​ന​റി, മെ​യി​ൻ
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് സ്വീ​ക​ര​ണം 22 ന്
ബം​ഗ​ളൂ​രു: ഭീ​ക​ര​രു​ടെ ത​ട​വി​ൽ നി​ന്ന് മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് 22ന് ​ധ​ർ​മാ​രാം സെ​ൻ​റ് തോ​മ​സ് ഫൊ​റോ​ന​യി​ൽ സ്വീ​ക​ര​ണം ന​ല്കും. രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ
മി​ഷ​ൻ​ലീ​ഗ് വാ​ർ​ഷി​കാ​ഘോ​ഷം 21ന് ​ബ​ൽ​ത്ത​ങ്ങാ​ടി​യി​ൽ
ബം​ഗ​ളൂ​രു: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ൻ​റെ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ 21ന് ​ബ​ൽ​ത്ത​ങ്ങാ​ടി സെ​ൻ​റ് ലോ​റ​ൻ​സ് ക​ത്തീ​ഡ്ര​ൽ മൈ​താ​ന​ത്ത് ന​ട​ക്കും. മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ​യും ക​
സ്ലൊ​വാ​ക് റി​പ്പ​ബ്ലി​ക് കോ​ണ്‍​സു​ലേ​റ്റ് ഓ​ഫീ​സ് ബം​ഗ​ളൂ​രു​വി​ൽ
ബം​ഗ​ളൂ​രു: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​രാ​ജ്യ​മാ​യ സ്ലൊ​വാ​ക് റി​പ്പ​ബ്ലി​ക് ബം​ഗ​ളൂ​രു​വി​ൽ കോ​ണ്‍​സ​ൽ ഓ​ഫീ​സ് തു​റ​ന്നു. ബം​ഗ​ളൂ​രു ഹൊ​സൂ​ർ മെ​യി​ൻ റോ​ഡി​ലെ ലാം​ഗ് ഫോ​ർ​ഡ് ടൗ​ണി​ലാ​ണ് ഓ​ഫീ​സ്
കേ​ര​ള​സ​മാ​ജം പൂ​ക്ക​ള​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ക്ക​ള​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ദി​രാ​ന​ഗ​ർ ഫി​ഫ്ത് മെ​യി​ൻ ന​യ​ൻ​ത് ക്രോ​സി​ലു​ള്ള കൈ​ര​ളീ​നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്
ദാ​സ​റ​ഹ​ള്ളി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
ബം​ഗ​ളൂ​രു: ടി ​ദാ​സ​റ​ഹ​ള്ളി സെ​ൻ​റ് ജോ​സ​ഫ് ആ​ൻ​ഡ് ക്ലാ​ര​റ്റ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ ആ​ൻ​റ​ണി മേ​രി ക്ലാ​ര​റ്റി​ൻ​റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​തോ​മ​സ് താ​നി​യാ​ന
തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ഡേ​കെ​യ​ർ സെ​ൻ​റ​റു​ക​ളു​മാ​യി പി​എ​ൻ​ബി ഹൗ​സിം​ഗ്
ബം​ഗ​ളൂ​രു: നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഡേ​കെ​യ​ർ സെ​ൻ​റ​റു​ക​ൾ ഏ​റ്റെ​ടു​ത്ത് പി​എ​ൻ​ബി ഹൗ​സിം​ഗ് ഫി​നാ​ൻ​സ്. മൊ​ബൈ​ൽ ക്ര​ച്ച​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​ഴു ഡേ ​കെ​യ​ർ സെ​ന
ബ്ലൈ​ൻ​ഡ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ചു
ബം​ഗ​ളൂ​രു: കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​രു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ​ജ​ക്ട് വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക കാ​ഴ്ച​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബം​ഗ​ളൂ​രു​വി​ൽ ബ്ലൈ​ൻ​ഡ് വാ
ബംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു
ബംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവിൽ മൂന്ന് പേർ മരിച്ചു. ബംഗളൂരിവിലെ ഇജിപുരയിൽ ഇന്ന് രാവിലെഏഴോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടർന്ന് ഇരുനില കെട്ടിടം ഭാഗികമായി തകർന്നു. ഇരു നില കെട
ഗൗ​രി ല​ങ്കേ​ഷ് വ​ധം : രേ​ഖാ​ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു
ബം​​​​​​ഗ​​​​​​ളൂ​​​​​​രു: മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക ഗൗ​​​​​​രി ല​​​​​​ങ്കേ​​​​​​ഷി​​​​​​ന്‍റെ കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ
തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തെ​ത്തി, ജ​ന​ങ്ങ​ളിലേക്കിറങ്ങി നേ​താ​ക്ക​ൾ
ബം​ഗ​ളൂ​രു: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി പാ​ർ​ട്ടി​ക​ൾ. ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജ​ന
ന​മ്മ മെ​ട്രോ: ര​ണ്ടാം ഘ​ട്ട​ത്തി​ന് യൂ​റോ​പ്യ​ൻ ബാ​ങ്കി​ന്‍റെ 3,250 കോ​ടി
ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഗൊ​ട്ടി​ഗ​രെ മു​ത​ൽ നാ​ഗ​വാ​ര വ​രെ​യു​ള്ള പാ​ത​യ്ക്ക് യൂ​റോ​പ്യ​ൻ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക് 3,250 കോ​ടി രൂ​പ ന​ല്കും. ഇ​തു​മാ​യ
ബെ​ല്ല​ന്ദു​ർ ത​ടാ​കം: ഹ​രി​ത​ട്രൈ​ബ്യൂ​ണ​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു
ബം​ഗ​ളൂ​രു: ബെ​ല്ല​ന്ദൂ​ർ ത​ടാ​കം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ. ഈ​മാ​സം 12നു ​മു​മ്പ് സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി
ആധാറിൽ പറക്കാൻ ബംഗളൂരു വിമാനത്താവളം
ബം​ഗ​ളൂ​രു: പൂ​ർ​ണ​മാ​യും ആ​ധാ​ർ അ​ധി​ഷ്ഠി​ത ഇ​ട​പാ​ടു​ക​ളി​ലാ​ക്കാ​ൻ ബാം​ഗളൂർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (ബ​യാ​ൽ) ത​യാ​റാ​കു​ന്നു. ബ​യാ​ലി​ന്‍റെ കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്‌​ട്ര വി​മ
അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു
ബം​ഗ​ളൂ​രു: കൂ​ട്ടു​കാ​രി​യെ കാ​ണാ​ൻ പോ​കു​ക​യാ​യി​രു​ന്ന യു​വ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നെ ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ അ​ടി​ച്ചു​കൊ​ന്നു. ബം​ഗ​ളൂ​രു ഐ​ടി ക​മ്പ​നി​യാ​യ അ​സെ​ഞ്ച​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​ഡീ​ഷ സ്വ
ദീ​പാ​വ​ലി: കേരളത്തിലേക്ക് 25 സ്പെ​ഷ​ൽ ബ​സു​ക​ൾ
ബം​ഗ​ളൂ​രു: ദീ​പാ​വ​ലി അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് 25 സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള 16, 17, 18 തീ​യ​തി​ക​ളി​ലാ​ണ് സ്പെ​
ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സ്: അ​ന്വേ​ഷ​ണം സ​നാ​ത​ൻ സ​ൻ​സ്ത​യി​ലേ​ക്ക്
ബം​ഗ​ളൂ​രു: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ലെ അ​ന്വേ​ഷ​ണം തീ​വ്ര​ഹി​ന്ദു സം​ഘ​ട​ന​യാ​യ സ​നാ​ത​ൻ സ​ൻ​സ്ത​യി​ലേ​ക്ക്. അ​ഞ്ചു പേ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ പ്ര​ത്
മഴയും വെള്ളക്കെട്ടും നേരത്തെ അറിയാം; മൊബൈൽ ആപ്പുമായി സർക്കാർ
ബംഗളൂരു: നഗരത്തിൽ മഴയും വെള്ളക്കെട്ടും മൂലം ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്കാൻ സർക്കാർ പുതിയ മൊബൈൽ ആപ്പ് തയാറാക്കുന്നു. അർബൻ ക്ലൈമറ്റ് എന്ന പേരിലുള്ള ആപ്ലിക്കേ
കർണാടകയിൽ വാഹനാപകടം: നാല് മലയാളി എംബിബിഎസ് വിദ്യാർഥികൾ മരിച്ചു
ബംഗളൂരു: കർണാടകയിലെ രാമനഗരയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചതെന്നാണ് വിവരം. ബംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജോയൽ ജേക്കബ്, ദിവ്യ വെല്ലൂർ
ട്രി​ൻ ട്രി​ൻ ഇ​നി ബം​ഗ​ളൂ​രു​വി​ലും മു​ഴ​ങ്ങും
ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ ന​ട​പ്പാ​ക്കി​യ സൈ​ക്കി​ൾ ഷെ​യ​റിം​ഗ് പ​ദ്ധ​തി​യാ​യ ട്രി​ൻ ട്രി​ൻ ബം​ഗ​ളൂ​രു​വി​ലു​മെ​ത്തു​ന്നു. മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​ദ്ധ​തി​യ്ക്ക് ന​ഗ​ര​ത്തി
നാഗവാരവിമാനത്താവളം മെട്രോയ്ക്ക് ചെലവ് 5,900 കോടി
ബംഗളൂരു: നാഗവാരയിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള മെട്രോ പാതയ്ക്ക് വഴിതെളിയുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതി റിപ്പോർട്ട് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മുഖ
എ​ക്സ്പോ​സാ​ൻ​സെ 2017 സം​ഘ​ടി​പ്പി​ച്ചു
ബം​ഗ​ളൂ​രു: ആ​നെ​പ്പാ​ള​യ സെ​ൻ​റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ണ്ഡ്യ രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​കാ​യി​ക
ഭ​ദ്രാ​വ​തി കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷം ന​ട​ത്തി
ബം​ഗ​ളൂ​രു: ഭ​ദ്രാ​വ​തി കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷം ഭ​ദ്രാ​വ​തി ബി​എ​ച്ച് റോ​ഡി​ലെ ശ്രീ​മ​ഞ്ജു​നാ​ഥ​സ്വാ​മി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്നു. ബം​ഗ​ളൂ​രു കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ
അ​ഡ്വ. ബി​ജു തോ​മ​സ് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് അം​ഗം
ബം​ഗ​ളൂ​രു: എ​ക്കോ​യു​ടെ നി​യ​മോ​പ​ദേ​ശ​ക​നും എ​ക്കോ സ്പെ​ഷ​ൽ ഹോം ​സൂ​പ്ര​ണ്ടു​മാ​യ അ​ഡ്വ. ബി​ജു തോ​മ​സ് ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​തി​മൂ​ന്നു വ​ർ​ഷ​മ
ദ​സ​റ​യ്ക്ക് കൊ​ടി​യി​റ​ങ്ങി
മൈ​സൂ​രു: ക​ന്ന​ഡ നാ​ടി​ന്‍റെ പൈ​തൃ​കം വി​ളി​ച്ചോ​തി​യ മൈ​സൂ​രു ദ​സ​റ​യ്ക്ക് പ്രൗ​ഢ​സ​മാ​പ​നം. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ശ​നി​യാ​ഴ്ച ക​രി​വീ​ര·ാ​ർ അ​ണി​നി​ര​ന്ന ജം​ബു​സ​വാ​രി, ടോ​ർ​ച്ച് ലൈ​റ്റ് പ​രേ​ഡ
ഹെബ്ബഗോഡി ദേവാലയത്തിൽ തിരുനാൾ സമാപിച്ചു
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ദേവാലയത്തിൽ ഇടവകമധ്യസ്ഥയായ പരിശുദ്ധ വ്യാകുലമാതാവിൻറെയും വിശുദ്ധ സെബസ്ത്യാനോസിൻറെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. പ്രധാന തിരുനാൾ ദിവസ
മാ​ണ്ഡ്യ രൂ​പ​ത ബൈ​ബി​ൾ ക്വി​സ്
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബൈ​ബി​ൾ ക്വി​സ് ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. വി​ൻ​സെ​ൻ​ഷ്യ​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​ർ
ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്
ബം​ഗ​ളൂ​രു: വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ക​ന്ന​ഡ​യി​ൽ സി​നി​മ​യൊ​രു​ങ്ങു​ന്നു. പ്ര​മു​ഖ സം​വി​ധാ​യ​ക​നും നി​ർ
പൂ​ജ, ഗാ​ന്ധി​ജ​യ​ന്തി അ​വ​ധി​: ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക്ക് 10 സ്പെ​ഷ​ൽ ബ​സു​ക​ൾ കൂ​ടി
ബം​ഗ​ളൂ​രു: പൂ​ജ, ഗാ​ന്ധി​ജ​യ​ന്തി അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി പ​ത്ത് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ കൂ​ടി ന​ട​ത്തും. നി​ല​വി​ൽ സ
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ 29ന് ​ബം​ഗ​ളൂ​രു​വി​ൽ
ബം​ഗ​ളൂ​രു: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ​നി​ന്ന് ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം മോ​ചി​ത​നാ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ 29നു ​രാ​വി​ലെ എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും. സെ​ന്‍റ് ജോ​ണ്‍​സ് മെ​ഡി​ക്
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഓ​ണാ​ഘോ​ഷ​വും അ​ഞ്ചാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ഈ​മാ​സം 17ന് ​സം​ഘ​ടി​പ്പി​ച്ചു.
ഹൊ​സൂ​ർ റോ​ഡി​ലെ നിം​ഹാ​ൻ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വി​ലെ ഒ​മ്പ​തു
ഫാ​ത്തി​മാ ശ​താ​ബ്ദി സ​മാ​പ​ന​വും ദ​ശ​ദി​ന ജ​പ​മാ​ല സ​മാ​പ​ന​വും
ബം​ഗ​ളൂ​രു: റി​ന്യൂ​വ​ല്‍ റി​ട്രീ​റ്റ് സെ​ന്‍റ​റി​ല്‍ ഫാ​ത്തി​മാ ശ​താ​ബ്ദി സ​മാ​പ​ന​വും ദ​ശ​ദി​ന ജ​പ​മാ​ല​യും സം​യു​ക്ത​മാ​യി ഒ​ക്ടോ​ബ​ര്‍ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മ​ണി​മു​ത​ല്‍ ഏ​ഴു​മ​ണി​വ​രെ ന​ട
യോ​ഗ​ക്ഷേ​മസഭ ഓ​ണാ​ഘോ​ഷം
ബം​ഗ​ളൂ​രു: യോ​ഗ​ക്ഷേ​മ​ സഭ യുടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം കൈ​ര​ളി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. മാ​ഗ​സി​ൻ മൈ​ത്രി പ്ര​കാ​ശ​ന​വും, തു​ട​ർ​ന്ന് കൈ​കൊ​ട്ടി​ക്ക​ളി, ഓ​ണ​പ്പാ​ട്ട്, വ​ടം​വ​ലി, വ​ഞ്ചി​പ്
മലയാളി വിദ്യാർഥിയുടെ കൊലപാതകം; വ​ലി​യ ക​ല്ലു​കെ​ട്ടി മൃ​ത​ദേ​ഹം താ​ഴ്ത്തി; പൊ​ങ്ങി​യ​പ്പോ​ൾ കു​ഴി​ച്ചു​മൂ​ടി
ബം​ഗ​ളൂ​രു: മ​ല​യാ​ളി വി​ദ്യാ​ർ​ഥി ശ​ര​ത്തി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത് മ​നഃ​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന ക​ഥ. പി​ടി​യി​ലാ​യ വി​ശാ​ലി​നെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും ചോ​ദ്
മേ​രി സ​ഖ​റി​യ നി​ര്യാ​ത​യാ​യി
മൈ​സൂ​ർ: തൊ​ടു​പു​ഴ തു​ട​ങ്ങ​നാ​ട് പ​രേ​ത​നാ​യ കി​ഴ​ക്കേ​ക്ക​ര കെ.​വി. സ​ഖ​റി​യാ​യു​ടെ ഭാ​ര്യ മേ​രി സ​ഖ​റി​യ(87) എം​ഐ​ജി50, ക​ഐ​ച്ച്ബി കോ​ള​നി, നാ​യി​ഡു​ന​ഗ​ർ, മൈ​സൂ​രി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം
ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ. കെം​ഗേ​രി സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ശ​ര​ത്ത്(19) ആ​ണ് മ​രി​ച്ച​ത്. 50 ല​ക്ഷ
പൂ​ജ അ​വ​ധി: കേ​ര​ള, ക​ർ​ണാ​ട​ക ബ​സു​ക​ളി​ൽ തി​ര​ക്കേ​റി
ബം​ഗ​ളൂ​രു: പൂ​ജ, ഗാ​ന്ധി​ജ​യ​ന്തി അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് തി​ര​ക്കേ​റി. ഈ ​ദി​വ​സ​ങ്ങ​ളി​ലെ പ​തി​വു ബ​സു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തെ​ത​ന്നെ വി
ത​ങ്ക​സിം​ഹാ​സ​നം ത​യാ​ർ; ഇ​നി ആ​ഘോ​ഷ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ്
മൈ​സൂ​രു: ദ​സ​റ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി സു​വ​ർ​ണ​സിം​ഹാ​സ​നം മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ലെ ദ​ർ​ബാ​ർ ഹാ​ളി​ൽ സ്ഥാ​പി​ച്ചു. 13 ഭാ​ഗ​ങ്ങ​ളാ​യി കൊ​ട്ടാ​ര​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ച്
ഹെ​ബ്ബ​ഗോ​ഡി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 21 മു​ത​ൽ
ബം​ഗ​ളൂ​രു: ഹെ​ബ്ബ​ഗോ​ഡി പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ​റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ൻ​റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യ
കെഎന്‍ഇ ട്ര​സ്റ്റ് അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം
ബം​ഗ​ളൂ​രു: കൈ​ര​ളീ നി​കേ​ത​ൻ എ​ജ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു . ബ​ന്നാ​ർ​ഘ​ട്ട റോ​ഡ് റേ​ഡി​യ​ൻ​റ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ കെഎന്‍ഇ ട്ര
പൂക്കളമത്സരം
ബംഗളൂരു: അൾസൂർ ലൂർദ് മാതാ ദേവാലയത്തിൽ സെൻറ് സെബാസ്റ്റ്യൻ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ പൂക്കളമത്സരം നടത്തി. മതബോധന വിദ്യാർഥികൾ, അധ്യാപകർ, ഗായകസംഘം, അസോസിയേഷൻറെ വനിതാ വിഭാഗം എന്നീ ടീമുകൾ പങ്കെടുത്തു. ഫാ
ഫാ. ​ടോ​മി​ൻ​റെ മോ​ച​നം: മാ​ണ്ഡ്യ രൂ​പ​ത​യി​ൽ കൃ​ത​ജ്ഞ​താ ബ​ലി
ബം​ഗ​ളൂ​രു: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ ത​ട​വി​ൽ നി​ന്നു മോ​ചി​ത​നാ​യ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ൻ​റെ മോ​ച​ന​ത്തി​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച് മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി
മ​ല​യാ​ളി സം​ഘ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു
ബം​ഗ​ളൂ​രു: കേ​ര​ള​സ​ർ​ക്കാ​ർ പൊ​തു​ജ​ന​സ​ന്പ​ർ​ക്ക വ​കു​പ്പ് അ​ന്ത​ർ​സം​സ്ഥാ​ന പൊ​തു​ജ​ന സ​ന്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു ജ​യ​മ​ഹ​ൽ പാ​ല​സ് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ സം​ഘ​ട
ഗൗരി ലങ്കേഷ് വധം: കൊലയ്ക്കു മുമ്പ് രണ്ടുതവണ സ്ഥലപരിശോധന
ബം​ഗ​ളൂ​രു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ‌ പോ​ലീ​സ് ശേ​ഖ​രി​ച്ചു. ഗൗ​രി ല​ങ്കേ​ഷ് കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് ര​ണ്
പ​റ​ന്നു​യ​രാ​ൻ ഹെ​ലി​ടാ​ക്സി; പ​ച്ച​ക്കൊ​ടി കാ​ട്ടി എ​ച്ച്എ​എ​ൽ
ബം​ഗ​ളൂ​രു: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ബം​ഗ​ളൂ​രു​വി​ലെ ഹെ​ലി​ടാ​ക്സി സ​ർ​വീ​സി​ന് ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ന്‍റെ(​എ​ച്ച്എ​എ​ൽ) അ​നു​മ​തി​യാ​യി. സൈ​ന്യ​ത്തി​നു വേ​ണ്ടി എ​ച്ച്
കേ​ര​ള​സ​മാ​ജം ക​ന്‍റോ​ണ്‍​മെ​ന്‍റ് ഓ​ണ​സം​ഗ​മം 17ന്
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ക​ന്‍റോ​ണ്‍​മെ​ന്‍റ് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ഓ​ണ​സം​ഗ​മം 2017' ​ഈ​മാ​സം 17ന് ​ആ​ർ​ടി ന​ഗ​ർ ത​ര​ള​ബാ​ലു കേ​ന്ദ്ര ഓ​ഡി​റ്റോ​റി​യ​ത്
LATEST NEWS
ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം
റ​ഷ്യ​യി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ വ​ധ​ശ്ര​മം
ഗു​ർ​മീ​ത് റ​ഹി​മി​ന്‍റെ "വ​ള​ർ​ത്തു​മ​ക​ളു​ടെ’ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
അ​റ​സ്റ്റ് ഒഴി​വാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.