വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ അ​യ​ർ​ലൻഡ് പ്രോ​വി​ൻ​സി​ന്‍റെ ക​ലോ​ത്സ​വ​ത്തി​ലെ പ്ര​സം​ഗം, ക​ത്തെ​ഴു​ത്ത് വി​ഷ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Monday, October 16, 2017 9:17 AM IST
ഡ​ബ്ലി​ൻ: ന​വം​ബ​ർ 3, 4(വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻഡ് പ്രോ​വി​ൻ​സി​ന്‍റെ ’നൃ​ത്താ​ഞ്ജ​ലി & ക​ലോ​ത്സ​വ​ത്തി​ലെ പ്ര​സം​ഗ​ത്തി​നും മ​ല​യാ​ളം ക​ത്തെ​ഴു​ത്തി​നു​മു​ള്ള വി​ഷ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.

ജൂ​നി​യ​ർ വി​ഭാ​ഗം പ്ര​സം​ഗം (ഇം​ഗ്ലീ​ഷ് & മ​ല​യാ​ളം ) :
വി​ഷ​യം :ന്ധ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണം / Environmental Conservation.
സീ​നി​യ​ർ വി​ഭാ​ഗം പ്ര​സം​ഗം: (ഇം​ഗ്ലീ​ഷ് & മ​ല​യാ​ളം ).
വി​ഷ​യം : ന്ധ​ബ്രെ​ക്സി​റ്റ് / Brexit"

സീ​നി​യ​ർ വി​ഭാ​ഗം ക​ത്തെ​ഴു​ത്ത് (മ​ല​യാ​ളം),
നി​ബ​ന്ധ​ക​ൾ ചു​വ​ടെ:

വി​ഷ​യം : '​സു​ഹൃ​ത്തി​ന് ഒ​രു ക​ത്ത്'

​അ​യ​ർ​ല​ൻഡിൽ താ​മ​സി​ക്കു​ന്ന ഒ​രു കു​ട്ടി നാ​ട്ടി​ലു​ള്ള ത​ന്‍റെ കൂ​ട്ടു​കാ​രി​ക്കോ, കൂ​ട്ടു​കാ​ര​നോ ഒ​രു ക​ത്ത​യ​ക്കു​ന്ന​താ​ണ് പ​ശ്ചാ​ത്ത​ലം. .പ​ര​മാ​വ​ധി സ​മ​യം 30 മി​നി​റ്റ്. ഇ​ത് ഒ​രു യ​ഥാ​ർ​ത്ഥ ക​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ഉ​ള്ള​താ​വ​ണം, അ​താ​യ​ത് അ​ഭി​സം​ബോ​ധ​ന , ആ​മു​ഖം, പ്ര​ധാ​ന വി​ഷ​യം, ഉ​പ​സം​ഹാ​രം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടി​രി​ക്ക​ണം. മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ കൈ​യ​ക്ഷ​രം പ​ദ പ്ര​യോ​ഗ​രീ​തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.
ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 23 ആ​ണ്.

ര​ജി​സ്ട്രേ​ഷ​നു​ള്ള വെ​ബ് സൈ​റ്റ് :
www.nrithanjali.com