സി​ദ്ധ​രാ​മ​യ്യ ഇ​നി ക​സ​ബ് ജ​യ​ന്തി​യും ആ​ഘോ​ഷി​ക്കും: അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെ
Thursday, November 23, 2017 1:35 PM IST
ബം​ഗ​ളൂ​രു: ടി​പ്പു​ജ​യ​ന്തി വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെ. സി​ദ്ധ​രാ​മ​യ്യ ഇ​നി ക​സ​ബ് ജ​യ​ന്തി​യും ആ​ഘോ​ഷി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബെ​ലാ​ഗ​വി​യി​ൽ ഒ​രു പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി. ഇ​ന്ന് സി​ദ്ധ​രാ​മ​യ്യ ടി​പ്പു​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു, വൈ​കാ​തെ ത​ന്നെ അ​ജ്മ​ൽ ക​സ​ബ് ജ​യ​ന്തി ആ​ഘോ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. ക​ർ​ണാ​ട​ക​യു​ടെ ച​രി​ത്ര​വും സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കി​ട്ടൂ​ർ ചെ​ന്ന​മ്മ ആ​ഘോ​ഷം തി​ര​സ്ക​രി​ച്ച മു​ഖ്യ​മ​ന്ത്രി ടി​പ്പു​വി​ന്‍റെ ആ​ഘോ​ഷം ന​ട​ത്തു​ന്ന തി​ര​ക്കി​ലാ​ണെ​ന്നും ഹെ​ഗ്ഡെ ആ​രോ​പി​ച്ചു. ഉ​ത്ത​ര​ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​പി​യാ​യ ഹെ​ഗ്ഡെ ടി​പ്പു​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ചി​രു​ന്നു. 2015 മു​ത​ൽ ക​ർ​ണാ​ട​ക​യി​ൽ ടി​പ്പു ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ന്ന​തി​നെ​തി​രേ അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ൾ ബം​ഗ്ലാ​ദേ​ശി അ​ഭ​യാ​ർ​ഥി​ക​ളാ​ണെ​ന്നും ഹെ​ഗ്ഡെ ആ​രോ​പി​ച്ചു.

ക​ർ‌​ണാ​ട​ക അ​ക്ര​മി​ക​ളു​ടെ സ്വ​ർ​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ബം​ഗ​ളൂ​രു​വി​ൽ ഒ​മ്പ​തു​ല​ക്ഷം ബം​ഗ്ലാ​ദേ​ശി അ​ഭ​യാ​ർ​ഥി​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബെ​ലാ​ഗ​വി, ബീ​ജാ​പു​ർ, ഹു​ബ്ബ​ള്ളി, ധാ​ർ​വാ​ഡ്, കി​ട്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ബം​ഗ്ലാ​ദേ​ശി അ​ഭ​യാ​ർ​ഥി​ക​ളു​ണ്ട്. നി​ങ്ങ​ളു​ടെ കാ​ലി​ന​ടി​യി​ൽ പ​രി​ശോ​ധി​ച്ചാ​ൽ ചി​ല​പ്പോ​ൾ‌ ബോം​ബു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തു​വ​രെ കാ​ണാ​മെ​ന്നും ഹെ​ഗ്ഡെ പ​റ​ഞ്ഞു.