ജ​ർ​മ​നി​യു​ടെ ആ​കാ​ശ​ത്ത് ക്രി​സ്മ​സ് ട്രീം ​വ​ര​ച്ച് എ​യ​ർ​ബ​സ് പൈ​ല​റ്റ്
Friday, December 15, 2017 11:42 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ ആ​കാ​ശ​ത്ത് എ​യ​ർ​ബ​സ് പൈ​ല​റ്റി​ന്‍റെ ചി​ത്രം വ​ര. ക്രി​സ്മ​സ് ട്രീ​യു​ടെ ആ​കൃ​തി​യി​ൽ ടെ​സ്റ്റ് ഫ്ളൈ​റ്റ് ന​ട​ത്തി​യാ​ണ് ക്രി​സ്മ​സ് ട്രീ ​വ​ര​ച്ച​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ പി​ന്നീ​ട് റൂ​ട്ടി​ന്‍റെ ചി​ത്രം ട്രേ​സ് ചെ​യ്ത് ട്വി​റ്റ​റി​ലൂ​ടെ ലോ​ക​ത്തെ കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ഉ​യ​രം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് ഇ​തി​ൽ നി​റ​ങ്ങ​ൾ മാ​റ്റി​യി​രി​ക്കു​ന്നു. ചി​ത്രം​വ​ര​യു​ടെ സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ ആ​രും വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ