ഓ​സ്ട്രി​യ​യി​ൽ 25 ട​ണ്‍ ഗോ ​മാം​സ​വു​മാ​യി വ​ന്ന ട്രെ​യി​ല​ർ മ​റി​ഞ്ഞു
Monday, January 22, 2018 11:42 PM IST
വി​യ​ന്ന: റോ​ഡ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാം​സ​വു​മാ​യി വ​ന്ന ട്രെ​യി​ല​ർ മ​റി​ഞ്ഞ് 25 ട​ണ്ണോ​ളം പ​ശു​വി​റ​ച്ചി റോ​ഡി​ലാ​യി. ഓ​സ്ട്രി​യ​യി​ലെ മി​സ്റ്റ​ൽ ബാ​ഹ് ജി​ല്ല​യി​ലെ ഐ​ബ​സ് ബു​​ണിലാ​ണ് സം​ഭ​വം. ഇ​തേ തു​ട​ർ​ന്ന് എ​സ് വ​ണ്ണി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

വാ​ഹ​ന​ങ്ങ​ൾ കോ​ർ​ണ​ർ നൊ​യേ​ബു​ർ​ഗ് വ​ഴി തി​രി​ച്ചു​വി​ട്ടു. ഡ്രൈ​വ​റെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ നി​ന്നും മാം​സ​വു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​മി​ത വേ​ഗ​ത മൂ​ലം ഐ​ബ​സ് ബ്രു​ണ്‍ ക്രോ​സിം​ഗി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. ഫ​യ​ർ അ​ഗ്നി​ശ​മ​ന​സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി ദേ​ശീ​യ​പാ​ത എ5 ​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ