കാ​ർ​ണി​വ​ൽ ആ​ഘോ​ഷലഹരിയിൽ ജ​ർ​മ​നി
Monday, February 12, 2018 10:43 PM IST
ബെ​ർ​ലി​ൻ: വ​ലി​യ നോ​യ​ന്പി​നു മു​ന്പു​ള്ള ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​യ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ​ത്തി​ൽ ആ​റാ​ടി നി​ൽ​ക്കു​ക​യാ​ണ് ജ​ർ​മ​നി.​ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷം കൊ​ളോ​ണി​ലാ​ണ്. ഏ​താ​ണ്ട് പ​ത്തു ല​ക്ഷം പേ​രെ​ങ്കി​ലും ഈ ​വ​ർ​ഷ​ത്തെ കാ​ണി​വ​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കൊ​ളോ​ണി​ലും പ​രി​സ​ര​ത്തും എ​ത്തി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച കാ​ർ​ണി​വ​ൽ ഹൈ​ലൈ​റ്റ് റാ​ലി ന​ഗ​ര​ത്തി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച് വൈ​കു​ന്നേ​രം നാ​ലി​നു സ​മാ​പി​ച്ചു.

റാ​ലി​യി​ൽ ഒ​ട്ട​ന​വ​ധി ഫ്ളോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കൊ​ളോ​ണ്‍ കൂ​ടാ​തെ ബോ​ണ്‍, ഡ്യൂ​സ​ൽ​ഡോ​ർ​ഫ്, മൈ​ൻ​സ്, ഫ്രാ​ങ്ക്ഫ​ർ​ട്ട്, ബെ​ർ​ലി​ൻ, ഹാം​ബു​ർ​ഗ് തു​ട​ങ്ങി​യ വ​ൻ ന​ഗ​ര​ങ്ങ​ളി​ലും കാ​ർ​ണി​വ​ൽ ആ​ഘോ​ഷം ന​ട​ക്കു​ന്നു​ണ്ട്.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ