പ്രി​സ്റ്റ​ണ്‍ ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ
Friday, March 23, 2018 12:00 AM IST
പ്രി​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ സ​ഭാ ആ​സ്ഥാ​ന​മാ​യ പ്രി​സ്റ്റ​ണ്‍ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ മാ​ർ​ച്ച് 25 ഓ​ശാ​ന ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. ഗ്രേ​റ്റ്് ബ്രി​ട്ട​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ അ​ഭി. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വ് തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഓ​ശാ​ന ഞാ​യ​റി​ന്‍റെ തി​രു​ക​ർ​മ്മ​ങ്ങ​ൾ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. പെ​സ​ഹാ വ്യാ​ഴാ​ഴ്ച തി​രു​ക​ർ​മ്മ​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റി​നും, പീ​ഡാ​നു​ഭ​വ വെ​ള്ളി​യാ​ഴ്ച​യി​ലെ തി​തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ രാ​വി​ലെ പ​ത്തി​നും , വ​ലി​യ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 നും ​തി​രു​ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

വ​ലി​യ ശ​നി​യാ​ഴ്ച പു​ത്ത​ൻ തീ​യും വെ​ള്ള​വും തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശി​ർ​വ​ദി​ക്കും. ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക​ർ​മ്മ​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കും. ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​മാ​ത്യു ചൂ​ര​പൊ​യ്ക​യി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ