യു​കെ​കെ​സി​എ പ​തി​നേ​ഴാ​മ​ത് ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ലൈ 7ന് ​ചെ​ൽ​ട്ട​ൻ​ഹാ​മി​ൽ
Thursday, May 17, 2018 10:10 PM IST
ല​ണ്ട​ൻ: യൂ​റോ​പ്പി​ലെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ യു​കെ​കെ​സി​എ ത​ന്‍റെ പ്ര​യാ​ണ​മാ​രം​ഭി​ച്ചി​ട്ട് ദ​ശാ​ബ്ദ​ങ്ങ​ൾ ക​ഴി​ഞ്ഞു. യു​കെ​യി​ൽ അ​ങ്ങോ​ള​മി​ങ്ങ​ള​മു​ള്ള 51 യൂ​ണി​റ്റു​ക​ളി​ലെ ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യെ ഓ​രോ​വ​ർ​ഷ​വും പു​തു​മ​യാ​ർ​ന്ന ആ​ശ​യ​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്ക്കാ​രം തീ​ർ​ക്കാ​ൻ പ്രാ​യ​ഭേ​ദ​മെ​ന്യേ ഒ​രു​മി​ക്കു​ന്പോ​ൾ കാ​ണി​ക​ളു​ടെ ക​ണ്ണി​നും കാ​തി​നും ഇ​ന്പ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ൾ സ്റ്റേ​ജി​ൽ ത​ക​ർ​ത്താ​ടും.

ജൂ​ലൈ 7ന് ​ശ​നി​യാ​ഴ്ച ചെ​ൽ​ട്ട​ൻ​ഹാ​മി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. യു​കെ​കെ​സി​എ ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യി​ൽ ന​ട​ക്കു​ന്ന ഈ ​ദൃ​ശ്യ​ശ്ര​വ​ണ​ക​ലാ​മാ​മാ​ങ്കം ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ സം​ഭ​വ​മാ​യി ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​വാ​നും ഓ​ർ​ത്തോ​ർ​ത്ത​യ​വി​റ​ക്കാ​നും കാ​ര​ണ​ഭൂ​ത​മാ​കും.

സ​ണ്ണി ജോ​സ​ഫ് രാ​ഗ​മാ​ലി​ക​ക്കൊ​പ്പം ജോ​ണ്‍ മു​ള​യെ​ങ്കി​ൽ, സോ​ജ​ൻ തോ​മ​സ്, ടെ​സി മാ​വേ​ലി, സ്മി​താ ബാ​ബു, മു​ത​ലാ​യ​വ​രാ​ണ് സെ​ൻ​ട്ര​ൽ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ.