Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
Wednesday, August 23, 2017 7:47 AM IST
ഫിലാഡൽഫിയ: സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാപള്ളി വികാരി റവ. ഡോ. സജി ജോർജ് മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ഓഗസ്റ്റ് 19 ശനിയാഴ്ച സമംഗളം ആഘോഷിച്ചു. ബെൻസേലം സെന്റ് എലിസബത്ത് ആൻ സീറ്റോണ്‍ പള്ളിയിൽ നടന്ന ജൂബിലി ആഘോഷങ്ങളിൽ സീറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡാ രൂപതാധ്യക്ഷൻ അഭി. തോമസ് മാർ യൗസേബിയോസും, ഫിലാഡൽഫിയ, ന്യൂയോർക്ക്, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിൽനിന്നുള്ള നിരവധിവൈദികരും കന്യാസ്ത്രിമാഠം, അൽമായപ്രമുഖരും ഇടവകകൂട്ടായ്മയും ജൂബിലേറിയന്റെ കുടുംബാംഗങ്ങളും പങ്കുചേർന്നു.
ഓഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 10നു ജൂബിലി നിറവിൽ നിൽക്കുന്ന സജി അച്ചൻ കൃതഞ്ജതാബലിയർപ്പിച്ചുകൊണ്ട് ആഘോഷപരിപാടികൾç തുടക്കം æകുറിച്ചു. അഭി. തോമസ് മാർ യൗസേബിയോസ് തിരുമേനിയുടെയും ഇടവകാംഗങ്ങൾകൂടിയായ ഫാ. ജേക്കബ് ജോണ്‍, ഫാ. മൈക്കിൾ എടത്തിൽ, റവ. സി. ജോസ്ലിൻ എടത്തിൽ എന്നിവരുടെ മഹനീയ സാന്നിധ്യം ബലിയർപ്പണത്തിൽë ധന്യത പകർന്നു. പൊതുസമ്മേളനം, സണ്ടേസ്കൂൾ æകുട്ടികളുടെ വിവിധ കൾച്ചറൽ പരിപാടികൾ, സ്നേഹവിരുന്ന് എന്നിവ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരുന്നു.
വിശുദ്ധ കുർബാനയെതുടർന്നു നടന്ന അനുമോദനസമ്മേളനത്തിൽ അഭി. തോമസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു. ജൂബിലേറിയൻ അനുമോദനങ്ങളർപ്പിച്ചുകൊണ്ട് എക്യുമെനിക്കൽ കോ-ചെയർമാൻ റവ. ഫാ. കെ.കെ. ജോണ്‍, സീറോമലബാർ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ചാർലി ചിറയത്ത്, ഇടവകകൂട്ടായ്മയുടെ പ്രതിനിധി സോഫിയാ സൈമണ്‍, സണ്ടേസ്കൂൾ & എംസിവൈഎം പ്രതിനിധി സിന്ധു ജോണ്‍, സെന്റ് അത്തനാസിയൂസ് പാരീഷ് പാസ്റ്റർ റവ. ജോസഫ് ഒകോൻസ്കി, പാസ്റ്ററൽ കൗണ്‍സിൽ മെന്പർ അലക്സ് ജോണ്‍ എന്നിവർ സംസാരിച്ചു. അഭി. തോമസ് മാർ യൗസേബിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. സെന്റ് ജൂഡ് ഇടവകയുടെ വിശേഷാൽ പാരിതോഷികം ട്രഷറർ രാജു ജോർജ് നൽകി ആദരിച്ചു. ജൂബിലേറിയൻ റവ. ഡോ. സജി മുക്കൂട്ട് തനിക്ക് നൽകിയ ഗംഭീര സ്വീകരണത്തിനും, പാരിതോഷികത്തിനും പ്രത്യേകം നന്ദി അറിയിച്ചു.
പാരീഷ് സെക്രട്ടറി ബിജു കുരുവിള സ്വാഗതവും, ട്രഷറർ മാതണ്ട തോമസ് കൃതഞ്ജതയും പറഞ്ഞു. ജൂബിലി പ്രോഗ്രാം കോർഡിനേറ്ററായ ഫിലിപ് ജോണ്‍ (ബിജു) പൊതുസമ്മേളനത്തിന്റെ എം.സിയായി .
തുടർന്നു ഇടവകയിലെ സണ്ടേസ്കൂൾ കുട്ടികളും യുവജനങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കാണികൾക്ക് നല്ലൊ കലാവിന്നോരുക്കി.
ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽനിന്നും വൈദികപഠനം പൂർത്തിയാക്കിയ സജി അച്ചൻ 1992 ഡിസംബർ 22ന് തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഭാഗ്യസ്മരണാർഹനായ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തി മേനിയിൽനിന്നും സ്വന്തം ഇടവകയായ വയലത്തല സെന്റ് മേരീസ് പള്ളിയിൽ വച്ചു വൈദികപട്ടം സ്വീകരിച്ചു.
1996ൽ അമേരിക്കയിലെത്തിയ ജൂബിലേറിയൻ ന്യൂയോർക്ക് ലോംഗ് ഐലൻഡ്, ഷിക്കാഗോ, ഡിട്രോയിറ്റ് എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചശേഷം 2014 ഓഗസ്റ്റ് മുതൽ ഫിലാഡൽഫിയാ സെന്റ് ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളിയുടെ വികാരിയായി ശുശ്രൂഷ ചെയ്യു. ഫിലാഡൽഫിയ നസറത്ത് ഹോസ്പിറ്റലിൽ ചാപ്ലെയിൻ ആയും ജോലിചെയ്യുì. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) ഡയറക്ടർ, വൊക്കേഷൻ ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ഫാ. സജി ഇപ്പോൾ രൂപതയുടെ മതബോധനഡയറക്ടറാണ്.
ജോസ് മാളേയ്ക്കൽ
മാധ്യമപ്രവർത്തക ആലീസ് സ്റ്റുവർട്ട് മരിച്ചനിലയിൽ
വിർജീനിയ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാഷ്ട്രീയ നിരൂപകയും എമ്മി അവാർ
ഫോമാ വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാലു പുന്നൂസ് മത്സരിക്കുന്നു
ഫിലാഡൽഫിയ: ഫോമയുടെ വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടീം യുണൈറ്റ
മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി ലെനോർ
ഒട്ടാവ: മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം നേടി മലയാളി പെൺ
ഓർമ ഇന്റർനാഷണൽ ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫിലാഡൽഫിയ: ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാ
ഹൂസ്റ്റണിൽ കൊടുങ്കാറ്റ്; ഏഴ് പേർ മരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാ
ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് കാപിറ്റളിൽ അനാച്ഛാദനം ചെയ്തു
വാഷിംഗ്ടൺ ഡിസി: അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് കാപി
നാൻസി പെലോസിയുടെ ഭർത്താവിനെ ആക്രമിച്ച പ്രതിക്ക് 30 വർഷം തടവ്
കാലിഫോർണിയ: മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പ
ഐപിഎൽ സമ്മേളനം; പി.ജെ. കുര്യൻ സന്ദേശം നൽകും
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ
എൻആർഎ കൺവൻഷൻ: ഡാളസിൽ സമ്മേളനം നടത്തുന്നതിന് പ്രോത്സാഹനമായി ഒരു മില്യൺ ഡോളർ ലഭിക്കും
ഡാളസ്: ശനിയാഴ്ച മുതൽ ഡാളസിൽ നടക്കുന്ന നാഷണൽ റൈഫിൾ അസോസിയേഷ
കാനഡയിൽ മലയാളി യുവതിയുടെ ദുരൂഹമരണം: ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു
ഒട്ടാവ: കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മലയാളി യുവതിയുടെ
സ്റ്റീഫൻ ദേവസി നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഞായറാഴ്ച ഡാളസിൽ
ഡാളസ്: സംഗീത ലോകത്ത് ഏറെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസി നയിക്കുന്ന
ഹൂസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്നതിനായി മാഗ് കാമ്പയിൻ ആരംഭിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ദക്ഷിണേന്ത്യൻ
കളി കാര്യമായി; കൗമാരക്കാരൻ മരിച്ചത് സ്പെസി ചിപ്സ് കഴിച്ചതിനെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
മാസച്യുസിറ്റ്സ്: കഴിഞ്ഞ സെപ്റ്റംബറിൽ മാസച്യുസിറ്റ്സിൽ മരിച്
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
ടൊറന്റോ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ പ്രവിശ്യാസർക്കാർ
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
ഹൂസ്റ്റൺ: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആ
‘അമേരിക്കയുടെ ആദ്യ ഗുരു’ ഡോക്യുമെന്ററി പിബിഎസിൽ പ്രദർശനം ആരംഭിച്ചു
ന്യൂജഴ്സി: ചലച്ചിത്ര നിർമാതാവ് രാജാ ചൗധരി സംവിധാനം ചെയ്ത് ആത്
ഐഎപിസിക്ക് പുതുനേതൃത്വം
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ
മത്തായി തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പുർ പാണ്ടിച്ചേരിൽ കുടുംബാംഗമാ
അമേരിക്കയിൽ സ്വകാര്യവിമാനം തകർന്ന് മൂന്ന് മരണം
ടെന്നസി: ടെന്നസിയിലെ ഫ്രാങ്ക്ലിനിനടുത്ത് ബീച്ച്ക്രാഫ്റ്റ് വി 35 സ്
മിനസോഡയിലെ ജില്ലാ ജഡ്ജിയായി വീണാ അയ്യരെ നിയമിച്ചു
മിനസോഡ: മിനസോഡയിലെ സെക്കൻഡ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ ജില്ലാ കോ

പ്രതിഷേധക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ ആർമി ഉദ്യോഗസ്ഥന് ഗവർണർ മാപ്പ് നൽകി
ടെക്സസ്: ഓസ്റ്റിനിൽ പ്രതിഷേധക്കാരനെ കൊലപ്പെടുത്തിയതിന് ട്രാവി
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ വാർഷികാഘോഷം ശനിയാഴ്ച
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: രജിസ്ട്രേഷൻ ഞായറാഴ്ച വരെ
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരി
ലോംഗ് ഐലൻഡ് മൂവീസിന്റെ ഹ്രസ്വചിത്രം "പകൽ പറുദീസ' കൈരളിടിവിയിൽ പ്രദർശിപ്പിക്കും
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് മൂവീസിന്റെ പ്രഥമ ഹൃസ്വ ചിത്രം "പകൽ പറ
ടാമ്പയിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഫ്ലോറിഡ: ബുധനാഴ്ച ഹിൽസ്ബറോ കൗണ്ടിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം
നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎൻ മുൻ അംബാസഡർ നിക്കി ഹേലിക്ക് ആശംസകൾ നേർന
ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭകർ കൈവശപ്പെടുത്തിയ കെട്ടിടം യുഎസ് പോലീസ് തിരിച്ചെടുത്തു
കാലിഫോർണിയ: ഇർവിൻ, കാലിഫോർണിയ സർവകലാശാലയിലെ കെട്ടിടം മണി
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡൻ തന്റെ നയങ്ങൾ പുനപരിശോധിക്കുമോ?
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനപിന്തുണ ഏറെ കുറഞ്ഞു
പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ കുടുംബസംഗമം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ (എഫ്പ
ഹൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് ഞായറാഴ്ച
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ ശനിയാഴ്ച അനുമോദിക്കും
ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവ
ഡാളസിൽ നൂറുകണക്കിന് കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി വാൾമാർട്ട്
ഡാളസ്: കോർപ്പറേറ്റ് ആസ്ഥാനത്തെ നൂറുകണക്കിന് ജോലികൾ വെട്ടിക്കു
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കു
ഇന്റർനാഷനൽ പ്രെയർലൈൻ പത്താമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക്ക് വിവിധ തലങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന സഭ
ഫ്ലോറിഡയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
ഫ്ലോറിഡ: സെൻട്രൽ ഫ്ലോറിഡയിൽ കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ബസ
പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും വര്‍ണാഭമായി
ഫിലഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമ
കാൻ വാർഷിക സോവനീർ കവർ പ്രകാശനം ചെയ്തു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) ഔദ്യോഗികമായി രൂപീക
ഗാസയിൽ സമ്പൂർണ വിജയം നേടാൻ ഇസ്രയേലിന് കഴിയില്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി
ഫ്ലോറിഡ: ഹമാസിനെതിരേ ഇസ്രയേൽ സമ്പൂർണ വിജയം കൈവരിക്കുമെന്ന് ബൈ
ക്നാനായ റീജിയണൽ ക്വിസ് മത്സരം; വിജയികളെ പ്രഖ്യാപിച്ചു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട്
ഹൂസ്റ്റണിൽ വിവാഹ ഒരുക്ക ക്യാമ്പ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ
വിമാനത്തില്‍നിന്ന് ഐസ് കട്ട വീണ് ആട് ചത്തു; പരാതിയുമായി അമേരിക്കക്കാരി
വാഷിംഗ്ടൺ ഡിസി: വിമാനത്തിൽനിന്ന് ഐസ് കട്ട വീണ് ആട് ചത്തെന്ന പ
കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു
ഒട്ടാവ: വിഖ്യാത കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ (92) അന്തരി
അനു തോമസ് അമേരിക്കയിൽ അന്തരിച്ചു
കിംഗ്സ് ടൗൺ: കാരികുളം തെക്കേപുളിയ്ക്കൽ (വാഴയ്ക്കാപ്പാറ) അനു തോമ
ഡോ.എബ്രഹാം മാർ പൗലോസ് മേല്പട്ട ശുശ്രൂഷയിൽ ഇരുപതാം വർഷത്തിലേക്ക്
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാ
ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ
പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ട്രംപ്
ജറുസലേം: പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനു
എയിംനയുടെ യുഎസ്എ യൂണിറ്റിന് തുടക്കം കുറിച്ചു
ഹൂസ്റ്റൺ: ആൻ ഇന്റർനാഷണൽ മലയാളി നേഴ്സ് അസംബ്ലിയുടെ(എയിംന) യുഎ
ഹൂസ്റ്റണിൽ മദേഴ്സ്ഡേ സമുചിതമായി ആചരിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഇടവകയിൽ മേയ് 12 ഞായറാഴ്ച മാതൃദിനം ആചരിച്ചു. ദേ
കൊടുങ്കാറ്റിൽ വീട് തകർന്നു; ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്തത് 5,000 ഡോളർ, ജൂറി അനുവദിച്ചത് 18 മില്യൺ
കലിഫോർണിയ: വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണി
ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു
ഷിക്കാഗോ : പ്രസിദ്ധ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വെസ്റ്
Latest News
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top