Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഭാവ രാഗ താള ലയവുമായി സുനന്ദ ആർട്സിന്റെ "നർത്തകി' ക്കു ഗംഭീര തുടക്കം
Monday, May 21, 2018 11:13 PM IST
ഹൂസ്റ്റണ്‍: ഭാരതത്തിന്റെ തനതു ശാസ്ത്രീയനൃത്തരൂപങ്ങളെയും നർത്തകരെയും ആദരിക്കുന്നതിന്റെ ഭാഗമായി SPARC ഉപചാരപുരസരം സമർപ്പിച്ച നൃത്തനൃത്യശൃംഖലയാണ് നർത്തകി. ഭാരതത്തിന്റെ വിവിധ മനോഹരകലാരൂപങ്ങളെ , തന്റെ ചുറ്റുമുള്ള സമൂഹം ആസ്വദിക്കുവാനും മനസിലാക്കുവാനും വേണ്ടി, ഭാരതീയ ശാസ്ത്രീയ നൃത്തകലകളിൽ വിദഗ്ദ്ധയും SPARC സ്ഥാപകയുമായ ഡോ. സുനന്ദ നായർ, നാലു നർത്തകർക്കായി ഒരുക്കിയ അവസരം തീർച്ചയായും വിജയംവരിച്ചു.
നൃത്തത്തിൽ പ്രാവീണ്യം നേടിയ കുമാരി ജ്വാല പ്രിയദർശിനിയുടെ ഉൗർജസ്വലവും മനോഹരവുമായ നൃത്ത പ്രകടനത്തിലൂടെയായിരിന്നു നർത്തകിയുടെ തുടക്കം. വഴവൂർ ശൈലിയിലുള്ള ഭരതനാട്യം അഭ്യസിപ്പിക്കുന്ന മംഗള ആനന്ദിന്റെ കീഴിൽ, 2015 ൽ നൃത്യപ്രിയ ഫൈൻ ആർട്സിന്റെ യുവ നർത്തകി ജ്വാല പ്രിയദർശിനി റെജിമോൻ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. നർത്തകിയിൽ ജ്വാല കാണികൾക്കു സമർപ്പിച്ച പുഷ്പാഞ്ജലി, നൃത്തപാടവം കുറ്റമറ്റതാണെന്ന് തെളിയിക്കുന്നതായിരുന്നു. ചടുലവും ശുദ്ധവുമായ നൃത്തച്ചുവടുകൾ കാണികളുടെ മനം കവർന്നു. നർത്തകിക്ക് ഉൽകൃഷ്ടമായ ഒരു തുടക്കം നൽകാൻ ജ്വാലയ്ക്കു കഴിഞ്ഞു.
തുടർന്നു, തന്റെ ഗുരു മംഗള ആനന്ദ് പകർന്നു നൽകിയ മൈസൂർ ശൈലിയിലുള്ള ഒരു ജതിയാണ്, ജ്വാല അവതരിപ്പിച്ചത്. ഹംസധ്വനി രാഗത്തിൽ ആദി താളത്തിൽ ചിട്ടപ്പെടുത്തിയ ഗണേശസ്തുതി, ഭാവവും അടവുകളും ഇഴചേർത്തു മനോഹരമാക്കുന്പോൾ, സദസ്യരുടെ കണ്ണുകൾ മറ്റെവിടേയ്ക്കും പോയിരുന്നില്ല. ലക്ഷ്മീദേവിയെ സ്തുതിക്കുന്ന, ലക്ഷമിക്ഷീരസമുദ്രരാജതനയം എന്ന ശ്ലോകത്തിന്റെ ആവിഷ്കാരമാണ് ജ്വാല നർത്തകിയിൽ അവസാനമായി അവതരിപ്പിച്ചത്. ആകർഷകമായ ഭാവങ്ങളിലൂടെയും അനായാസമായ ചുവടുകളിലൂടെയും തന്റെ പ്രേക്ഷകരോട് നൂറു ശതമാനം നീതി പുലർത്തുവാൻ ജ്വാലയ്ക്കു കഴിഞ്ഞു. ശാസ്ത്രീയ നൃത്തത്തോടുള്ള പ്രതിജ്ഞാബദ്ധതയും നിശ്ചയദാർഢ്യവും ഈ യുവനർത്തകിയുടെ നൃത്താവതരണത്തിലുടനീളം കാണുവാൻ കഴിയുമായിരുന്നു. അടവുകളിലും അഭിനയത്തിലും ജ്വാല പ്രകടിപ്പിക്കുന്ന ഏകാഗ്രത പ്രശംസനീയമാണ്.
അടുത്തതായി നർത്തകിക്ക് മാറ്റുകൂട്ടുവാനായി എത്തിയതു ഡോ.അപരൂപാ ചാറ്റർജിയാണ്. ഓസ്റ്റിൻ ടെക്സാസ് അധിഷ്ഠിതമായി രൂപീകരിച്ച ഒഡിസി നൃത്തകന്പനിയുടെ അധികാരിയും ഒഡിസിയുടെ പിതാവ് എന്നറിയപ്പെടുന്ന പത്മവിഭൂഷണ്‍ ഗുരു കേളുചരണ്‍ മോഹപത്രയുടെ ലോകപ്രശസ്തസ്ഥാപനമായ ടൃഷമി ഒഡീസി ഇൻസ്റ്റിറ്റ്യൂഷന്റെ പ്രഥമ നർത്തകിയുമായ അപരൂപ ചാറ്റർജി, ഇന്ന് ഇന്ത്യയിലും അമേരിക്കയിലും മുൻനിരയിൽ നിൽക്കുന്ന ഒരു ഒഡീസി നർത്തകിയാണ്. ആചാര്യൻ കേളുചരണ്‍ മോഹപത്രയുടെ മകനും പിൻഗാമിയുമായ ഗുരു രതികാന്തിനെയും മരുമകൾ സുജാത മോഹപത്രയേയും ഒഡീസി അവതരണത്തിനായി അപരൂപ 2007ൽ ടെക്സസിൽ കൊണ്ടുവന്നിരുന്നു.
ശാന്താകാരം ഭുജഗശയനം എന്നു തുടങ്ങുന്ന വിഷ്ണുവന്ദനത്തിലൂടെയാണ് നർത്തകിയുടെ വേദിയിൽ അപരൂപ ഒഡിസിചുവടുകൾ ആരംഭിച്ചത്. നൃത്തത്തിൽ ഐശ്വര്യപൂർണമായ തുടക്കം ലഭ്യമാക്കുന്നതിന് ജഗന്നാഥനോടു അനുഗ്രഹം അഭ്യർഥിക്കുകയും ഒപ്പം ഭൂമിദേവിയെയും ഗുരുവിനെയും പ്രണമിക്കുക്കയും ചെയ്തതിനു ശേഷം അപരുപ അതിശ്രേഷ്ഠമായ വിഷ്ണുധ്യാനം ആരംഭിച്ചു.
“ശാന്താകാരം ഭുജഗ ശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ ലോകൈക നാഥം …”
അപരുപയുടെ ലാസ്യം നിറഞ്ഞ അവതരണത്തിൽ ഈ വരികൾ പ്രേക്ഷകർക്കു മുൻപിൽ ചിത്രങ്ങളാവുകയായിരുന്നു.വിഷ്ണുസ്തുതിക്കു തുടർച്ചയായി അപരൂപ ചുവടുകൾ വച്ചതു, ഗുരു കേളുചരൻ മോഹപത്രചിട്ടപ്പെടുത്തിയ വസന്തരാഗത്തിലുള്ള പല്ലവിയിലാണ്. സർഗാത്മകമായ സംഗീതവും വിപുലീകരിച്ച നൃത്തചുവടുകളും കൂട്ടിയിണക്കി പൂർണജാഗ്രതയോടെ മെനഞ്ഞെടുത്ത പവിത്രമായ ഒരു നൃത്ത ഇനമാണ് പല്ലവി. ഗഹനമായ താളക്രമങ്ങളുടെ വിശിഷ്ട സൗന്ദര്യം, ആകർഷകവും ഗാനാത്മകവുമായ നൃത്തചലനങ്ങളുടെ മാറ്റുകൂട്ടുന്നതായിരുന്നു. ആ വേദിയിൽ നൃത്തവും സംഗീതവും ഇഴചേർത്തു അപരുപ മെനഞ്ഞെടുത്തത് താളരാഗനൃത്തത്തിന്റെ നിറച്ചാർത്തണിഞ്ഞ പട്ടുചേലയാണ്.
പല്ലവിയുടെ ഉച്ചസ്ഥായിൽനിന്ന് അപരുപ പ്രേക്ഷകഹൃദയങ്ങളെ കൈപിടിച്ചുകൊണ്ടുപോകുന്നത് ഉണ്ണിക്കണ്ണന്റെ ഗോകുലത്തിലേക്കാണ്. ഗുരു കേളുചരൻ മൊഹപത്ര ക്രമപ്പെടുത്തിയ “ബരജാകുചോരഅസിചിഘേനിജിബോ”
നമുക്ക് മുന്പപിൽ ചിത്രീകരിക്കുന്നത് കുസൃതിയായ കണ്ണനെ വളരെ ക്ഷമയോടെ, വാത്സല്യത്തോടെ ഉറക്കാൻ ശ്രമിക്കുന്ന യശോദയുടെ അനന്തമായ ഉദ്യമങ്ങളെയാണ്. ഒറിയൻ അഭിനയ ചാരുതയിൽ, സ്നേഹം നിറഞ്ഞു തുളുന്പുന്ന യശോദയായി രൂപാന്തരം ഭവിച്ച അപരൂപയെയാണ്, പിന്നെ നാം കാണുന്നത്. ഉറങ്ങാതെ ഇരിക്കുന്ന കുഞ്ഞുങ്ങളെ, രാത്രിയാമങ്ങളിൽ വന്നു മോഷ്ടിച്ചു കൊണ്ടുപോകുന്ന ഒരു കള്ളന്റെ കഥപറഞ്ഞു, ഉണിക്കണ്ണനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന യശോദയായി അപരുപ തിളങ്ങി. എന്നാൽ ഇതിലൊന്നും കീഴ്പ്പെടാതെ ഉറങ്ങാൻ വൈമനസ്യം കാണിക്കുന്ന കണ്ണനേയും അപരൂപ അനായാസം അവതരിപ്പിച്ചു.
മൂന്നാമതായി അശ്വതിനായർ അരങ്ങിൽ എത്തുന്പോഴും കാണികൾ അപരുപയുടെ യശോദയുടെയും കൃഷ്ണൻറെയും കൂടെ ഗോകുലത്തിലായിരുന്നു. എന്നാൽ തൻറെ സുന്ദരമായ നൃത്ത ചുവടുകൾ കൊണ്ട് കാണികളെ തന്നിലേക്ക് ചേർക്കുവാൻ അശ്വതിക്ക് അധികനേരം വേണ്ടി വന്നില്ല.
കേരളത്തിലെ പ്രശസ്ത മോഹിനിയാട്ടം നർത്തകി അശ്വതി നായർ, തന്റെ നാലാം വയസിയിൽ നൃത്തപാഠങ്ങൾ ഉൾകൊള്ളുന്നതു സ്വന്തം അമ്മയും പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായ കലാമണ്ഡലം സരസ്വതി യിൽ നിന്നുമാണ്. ഏഴാം വയസിൽ നൃത്തം അവതരിപ്പിച്ചു തുടങ്ങിയ അശ്വതി ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. അമ്മയുടെ കീഴിൽ പഠിച്ചു തുടങ്ങിയ മോഹിനിയാട്ടം, പിന്നീട് അതിപ്രശസ്ത മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ലീലാമ്മയുടെ കീഴിൽ അശ്വതി തുടർന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഏവരും ഇഷ്ടപ്പെടുന്ന നൃത്ത സംവിധായിക കൂടിയാണ് അശ്വതി നായർ. വളരെപെട്ടെന്നു തന്നെ നൃത്തത്തിന്റെ മറ്റൊരു തലത്തിലേയ്ക്ക് കാണികളുടെ മനസിനെ ഉയർത്തുവാൻ അശ്വതിക്ക് കഴിഞ്ഞു.
വിവാഹത്തിന് തയാറായി നിൽക്കുന്ന അംബയായി അശ്വതി മാറുന്പോൾ നൃത്ത വേദി അംബയുടെ വിവാഹവേദിയായിമാറുകയായിരുന്നു. അംബയുടെ മനസ്സിൻറെ വികാരവിക്ഷോഭങ്ങളും അസഹിഷ്ണുതയും വളരെ മനോഹരമായി തന്നെ ചിത്രീകരിക്കാൻ അശ്വതിക്ക് കഴിഞ്ഞു. തുടർന്നു അംബയിൽ നിന്ന് ശിഖണ്ഡിയിലേക്കുള്ള രൂപാന്തരം ഏവരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. ശിഖണ്ഡിയുടെ വില്ലിൽ നിന്നും പുറപ്പെടുന്ന ഓരോ ശരവും വന്നുപതിച്ചതു കാണികളുടെ ഹൃദയങ്ങളിലേക്കായിരുന്നു.തുടർന്നുള്ള നിമിഷങ്ങളിൽ വികാരാധീനതയുടെ ഉയർച്ചതാഴ്ചകളിലേക്കാണ് അംബ ഏവരെയും കൊണ്ടെത്തിച്ചത്; സന്തോഷത്തിൽ നിന്ന് നിസഹായാവസ്ഥയിലേക്കു, അവിടെ നിന്ന് ഉറച്ച തീരുമാനങ്ങളിലേക്കു, പിന്നീട് പ്രതികാരത്തിലേക്കു ,അവസാനമായി ആത്മസംതൃപ്തിയിലേക്കും. കാണികളുടെ കണ്ണുകളെയും മനസിനെയും ഒരുപോലെ അന്പരിപ്പിക്കുവാൻ അശ്വതിയുടെ അംബയ്ക്കായി എന്നതിൽ ഒട്ടും സംശയമില്ല
നർത്തകി, അതിന്റെ പരകോടിയിൽ എത്തുന്നത്, വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ നടനപാടവത്തിലൂടെയാണ്; ശ്രീകാന്തിന്റെ. മേലത്തൂർ ഭാഗവത മേളയിലെ നൃത്തനാടകത്തിൽ അഭിനയിച്ചുകൊണ്ടു ആറാം വയസ്സിൽ കലാജീവിതം തുടങ്ങിയ ശ്രീകാന്ത് പിന്നീടങ്ങോട്ടു ഭരതനാട്യ നർത്തകനായി വേദികൾ കയ്യടക്കി. നൃത്തത്തിൽ ശ്രേഷ്ഠരായ ഷണ്മുഖസുന്ദരം പിള്ളൈ, ഡോ.സരസ്വതി, ഡോ.പത്മാസുബ്രമണ്യം തുടങ്ങിയ ഗുരുക്ക·ാരുടെ ശിക്ഷണത്തിൽ ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിലുള്ള തന്റെ ജ്ഞാനം വിസ്തൃതമാക്കുവാൻ ശ്രീകാന്തിന് കഴിഞ്ഞു. പ്രശസ്ത നർത്തകരായ ധനഞ്ജയൻ , നരസിമചാരിസ്, ചിത്ര വിശ്വേശരൻ, ലക്ഷ്മി വിശ്വനാഥൻ, സുധാറാണിരഘുപതി, രാധ, അനിതാരത്നം, ശോഭന, മീനാക്ഷി ശേഷാദ്രി, വിനീത് തുടങ്ങിയവരോടൊപ്പം ശ്രീകാന്ത് നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നൃത്തത്തിലെ കൃത്യമായ അറിവിലൂടെയും പൂർണ ലയനത്തിലൂടെയും, തൻറെ കഥാപാത്രങ്ങളെ ജീവസുറ്റതായി കാണികൾക്കു മുൻപിൽ അവതരിപ്പിക്കുന്നതിൽ ശ്രീകാന്ത് വിജയിച്ചിട്ടുണ്ട്. പുരുഷ·ാരുടെ ഭാഗവതമേളയിൽ സ്ത്രീകഥാപാത്രങ്ങളായ സീതയെയും ദേവകിയെയും അവതരിപ്പിക്കുന്നതിൽ ഒരു പ്രത്യേക കഴിവ് ശ്രീകാന്തിനുണ്ട്. ആ നൈപുണതയ്ക്കു ഏറെ പ്രശംസ പ്രേക്ഷകരിൽ നിന്നും ശ്രീകാന്ത് ഏറ്റുവാങ്ങിയിട്ടുമുണ്ട്. നർത്തകൻ,അഭിനേതാവ്, നാട്ടുവനാർ, സംഗീതജ്ഞൻ, സാഹിത്യകാരൻ എന്നിവയിലൊക്കെ തന്റെ കലാവൈഭവം തെളിയിച്ച ഈ കലാകാരൻ നൃത്തത്തെ വ്യാഖ്യാനിക്കാൻ തികച്ചും ഉത്തമനാണു. ഈ പശ്ചാത്തലത്തിൽ പ്രേക്ഷർക്ക് ശ്രീകാന്തിലുള്ള പ്രതീക്ഷ വളരെ ഉയർന്നതായിരുന്നു.
ശ്രീകാന്ത് വേദിയിൽ എത്തുന്നത് ബ്രഹന്നള ആയാണ്. മഹാഭാരത കഥയിൽ ഉർവശിയുടെ ശാപവാക്കാൽ ശിഖണ്ഡിയായി മാറപ്പെടുന്ന അർജുനനാണ് ബ്രഹന്നള. സ്വയം സ്വീകാര്യമല്ലാത്തതും കുടുംബങ്ങളാൽ വെറുക്കപ്പെട്ടവളുമായി ജീവിക്കേണ്ടി വരുന്ന ബ്രഹന്നളയുടെ മാനസിക വ്യപാരങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ ശ്രീകാന്ത് വിജയിച്ചു. ലാസ്യഭാവങ്ങളിലൂടെ ബ്രഹന്നളയുടെ സ്ത്രൈണത വരച്ചുകാട്ടുന്നതിൽ ശ്രീകാന്ത് പ്രകടിപ്പിക്കുന്ന ദൃഢത ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.
റിപ്പോർട്ട്: ജീമോൻ റാന്നി
ഐ ഗ്ലാസ് ഡ്രൈവ് യർ കെൻ മാത്യു ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ചേമ്പർ ഓഫ് കോമേഴ്സ് ലയൺസ് ഫൗണ്ടേഷനുമായി ച
ഓ’ഹെയർ വിമാനത്താവളത്തിനു സമീപം വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരേ പിഴ ചുമത്തും
ഷിക്കാഗോ: ഒ’ഹെയർ എയർപോർട്ടിനു സമീപം ഷോൾഡറിൽ വാഹനം പാർക്ക് ചെ
ബഹിരാകാശ വിനോദസഞ്ചാര മേഖലയിലും ഇന്ത്യൻ സാന്നിധ്യം; സ്പൈസ് ടൂറിസ്റ്റായി ഗോപിചന്ദ് തോട്ടക്കുര
ഡാളസ്: ബ്ലൂ ഒറിജിൻ ക്രൂഡ് ഫ്ലൈറ്റ് മിഷനിലൂടെ സ്പൈസ് ടൂറിസ്റ്റാകു
നെതന്യാഹുവിനെതിരേ രാജ്യാന്തര ക്രിമിനൽ കോടതിയുടെ നീക്കത്തിന് രൂക്ഷ വിമർശനം
വാഷിംഗ്ടൺ ഡിസി : ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധ
നായർ ബനവലന്റ് അസോസിയേഷന്റെ ട്രസ്റ്റീ ബോർഡ് ഭാരവാഹികൾ ചുമതലയേറ്റു
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ 2024-
എസ് ലാന സിനിമ സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു
ടെകസസ്: മേയ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും, ലിറ
മാർത്തോമ യുവജന സഖ്യം ക്രിക്കറ്റ്, സോക്കർ മത്സരങ്ങൾ മേയ് 25നു ഡാളസിൽ
പ്ലാനോ (ഡാളസ്): മാർത്തോമ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്
ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് സ്വീകരണം നൽകി
ഹൂസ്റ്റൺ : ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവ
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ’ഗ്രൗണ്ടിംഗ്’ മീഡിയ സെമിനാറും ട്രെയിനിംഹ് വർക്ക് ഷോപ്പും മേയ് 25ന്
ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്
രാജീവ് ഗാന്ധിയുടെ സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ച് ഒഐസിസി യുഎസ്എ
ഹൂസ്റ്റൺ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത
സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന ദേവാലയത്തിൽ ലോക ഭൗമദിനം ആചരിച്ചു
ന്യൂജഴ്സി: ന്യൂജഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോമലബാ
കെഎൽഎസും ലാനയും ചേർന്ന് ലിറ്റററി ക്യാന്പ് സംഘടിപ്പിച്ചു
ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർ
ഗജരാജ സമർപ്പണത്തിന് പനിനീര്‍മഴതൂകി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രത്തിലും "കേശവ' സാന്നിധ്യം
ഹൂസ്റ്റണ്‍: ഗൂരുവായൂര്‍ കേശവന്റെ നെറ്റിത്തടത്തില്‍ നെറ്റിപ്പെട
ഡാളസിലെ അപ്പാർട്മെന്റിൽ വെടിവയ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു
ഡാളസ്: ഡാളസിലെ ബ്രോഡ്സ്റ്റൺ പാരഗൺ അപ്പാർട്ട്മെന്റ് സമുച്ചയത
മാധ്യമപ്രവർത്തക ആലീസ് സ്റ്റുവർട്ട് മരിച്ചനിലയിൽ
വിർജീനിയ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാഷ്ട്രീയ നിരൂപകയും എമ്മി അവാർ
ഫോമാ വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാലു പുന്നൂസ് മത്സരിക്കുന്നു
ഫിലാഡൽഫിയ: ഫോമയുടെ വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടീം യുണൈറ്റ
മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി ലെനോർ
ഒട്ടാവ: മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം നേടി മലയാളി പെൺ
ഓർമ ഇന്റർനാഷണൽ ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫിലാഡൽഫിയ: ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാ
ഹൂസ്റ്റണിൽ കൊടുങ്കാറ്റ്; ഏഴ് പേർ മരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാ
ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് കാപിറ്റളിൽ അനാച്ഛാദനം ചെയ്തു
വാഷിംഗ്ടൺ ഡിസി: അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് കാപി

നാൻസി പെലോസിയുടെ ഭർത്താവിനെ ആക്രമിച്ച പ്രതിക്ക് 30 വർഷം തടവ്
കാലിഫോർണിയ: മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പ
ഐപിഎൽ സമ്മേളനം; പി.ജെ. കുര്യൻ സന്ദേശം നൽകും
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ
എൻആർഎ കൺവൻഷൻ: ഡാളസിൽ സമ്മേളനം നടത്തുന്നതിന് പ്രോത്സാഹനമായി ഒരു മില്യൺ ഡോളർ ലഭിക്കും
ഡാളസ്: ശനിയാഴ്ച മുതൽ ഡാളസിൽ നടക്കുന്ന നാഷണൽ റൈഫിൾ അസോസിയേഷ
കാനഡയിൽ മലയാളി യുവതിയുടെ ദുരൂഹമരണം: ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു
ഒട്ടാവ: കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മലയാളി യുവതിയുടെ
സ്റ്റീഫൻ ദേവസി നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഞായറാഴ്ച ഡാളസിൽ
ഡാളസ്: സംഗീത ലോകത്ത് ഏറെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസി നയിക്കുന്ന
ഹൂസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്നതിനായി മാഗ് കാമ്പയിൻ ആരംഭിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ദക്ഷിണേന്ത്യൻ
കളി കാര്യമായി; കൗമാരക്കാരൻ മരിച്ചത് സ്പെസി ചിപ്സ് കഴിച്ചതിനെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
മാസച്യുസിറ്റ്സ്: കഴിഞ്ഞ സെപ്റ്റംബറിൽ മാസച്യുസിറ്റ്സിൽ മരിച്
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
ടൊറന്റോ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ പ്രവിശ്യാസർക്കാർ
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
ഹൂസ്റ്റൺ: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആ
‘അമേരിക്കയുടെ ആദ്യ ഗുരു’ ഡോക്യുമെന്ററി പിബിഎസിൽ പ്രദർശനം ആരംഭിച്ചു
ന്യൂജഴ്സി: ചലച്ചിത്ര നിർമാതാവ് രാജാ ചൗധരി സംവിധാനം ചെയ്ത് ആത്
ഐഎപിസിക്ക് പുതുനേതൃത്വം
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ
മത്തായി തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പുർ പാണ്ടിച്ചേരിൽ കുടുംബാംഗമാ
അമേരിക്കയിൽ സ്വകാര്യവിമാനം തകർന്ന് മൂന്ന് മരണം
ടെന്നസി: ടെന്നസിയിലെ ഫ്രാങ്ക്ലിനിനടുത്ത് ബീച്ച്ക്രാഫ്റ്റ് വി 35 സ്
മിനസോഡയിലെ ജില്ലാ ജഡ്ജിയായി വീണാ അയ്യരെ നിയമിച്ചു
മിനസോഡ: മിനസോഡയിലെ സെക്കൻഡ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ ജില്ലാ കോ
പ്രതിഷേധക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ ആർമി ഉദ്യോഗസ്ഥന് ഗവർണർ മാപ്പ് നൽകി
ടെക്സസ്: ഓസ്റ്റിനിൽ പ്രതിഷേധക്കാരനെ കൊലപ്പെടുത്തിയതിന് ട്രാവി
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ വാർഷികാഘോഷം ശനിയാഴ്ച
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: രജിസ്ട്രേഷൻ ഞായറാഴ്ച വരെ
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരി
ലോംഗ് ഐലൻഡ് മൂവീസിന്റെ ഹ്രസ്വചിത്രം "പകൽ പറുദീസ' കൈരളിടിവിയിൽ പ്രദർശിപ്പിക്കും
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് മൂവീസിന്റെ പ്രഥമ ഹൃസ്വ ചിത്രം "പകൽ പറ
ടാമ്പയിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഫ്ലോറിഡ: ബുധനാഴ്ച ഹിൽസ്ബറോ കൗണ്ടിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം
നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎൻ മുൻ അംബാസഡർ നിക്കി ഹേലിക്ക് ആശംസകൾ നേർന
ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭകർ കൈവശപ്പെടുത്തിയ കെട്ടിടം യുഎസ് പോലീസ് തിരിച്ചെടുത്തു
കാലിഫോർണിയ: ഇർവിൻ, കാലിഫോർണിയ സർവകലാശാലയിലെ കെട്ടിടം മണി
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡൻ തന്റെ നയങ്ങൾ പുനപരിശോധിക്കുമോ?
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനപിന്തുണ ഏറെ കുറഞ്ഞു
പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ കുടുംബസംഗമം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ (എഫ്പ
ഹൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് ഞായറാഴ്ച
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ ശനിയാഴ്ച അനുമോദിക്കും
ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവ
ഡാളസിൽ നൂറുകണക്കിന് കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി വാൾമാർട്ട്
ഡാളസ്: കോർപ്പറേറ്റ് ആസ്ഥാനത്തെ നൂറുകണക്കിന് ജോലികൾ വെട്ടിക്കു
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കു
ഇന്റർനാഷനൽ പ്രെയർലൈൻ പത്താമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക്ക് വിവിധ തലങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന സഭ
ഫ്ലോറിഡയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
ഫ്ലോറിഡ: സെൻട്രൽ ഫ്ലോറിഡയിൽ കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ബസ
പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും വര്‍ണാഭമായി
ഫിലഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമ
Latest News
എയർപോക്കറ്റ്: ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ
ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു
ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
എംഡിഎംഎയുമായി യുവാവ് പിടിയില്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top