ക​ലാ​കേ​ര​ളം ഗ്ലാ​സ്ഗോ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, May 4, 2024 10:47 AM IST
ഗ്ലാ​സ്ഗോ: ക​ലാ​കേ​ര​ളം ഗ്ലാ​സ്ഗോ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​ബാ​സ്റ്റ്യ​ൻ കാ​ട്ട​ടി പ്ര​സി​ഡ​ന്‍റാ​യും സെ​ലി​ൻ തോ​മ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സോ​ജോ ആ​ന്‍റ​ണി (സെ​ക്ര​ട്ട​റി), ഷൈ​നി ജ​യ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷൈ​ജ​ൻ ജോ​സ​ഫ് (ട്ര​ഷ​റ​ർ), ര​ഞ്ജി​ത്ത് കോ​യി​പ്പ​ള്ളി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

ഈ ​മാ​സം 12ന് ​ന​ട​ത്തു​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തോ​ടു​കൂ​ടി ക​ലാ​കേ​ര​ള​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.