കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു
Wednesday, May 8, 2024 3:17 PM IST
വാർത്ത: പി ​പി ചെ​റി​യാ​ൻ
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം. ഏ​ലി​യ​മ്മ(95) അ​ന്ത​രി​ച്ചു. കി​ഴ​ക്കും​മു​റി ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് (മെ​ക്കി​നി, ഡാ​ള​സ്) അം​ഗം സൂ​സ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ മാ​താ​വാ​ണ്. കെ.​എം. ഏ​ലി​യ​മ്മ നി​ര​വ​ധി ത​വ​ണ അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.

മ​ക്ക​ൾ: സൂ​സ​ൻ കു​ര്യാ​ക്കോ​സ് - കു​ര്യാ​ക്കോ​സ് മ​ത്താ​യി വെ​ട്ടു​ചി​റ​യി​ൽ (ഡാ​ള​സ്). കൊ​ച്ചു​മ​ക്ക​ൾ: അ​നൂ​പ് കു​ര്യാ​ക്കോ​സ്(​കു​വൈ​റ്റ്), ആ​ൻ കു​ര്യാ​ക്കോ​സ്, അ​നീ​ത കു​ര്യാ​ക്കോ​സ്. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച തി​രു​വ​ല്ല സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ (പാ​ലി​യ​ക്ക​ര പ​ള്ളി).

ഏ​ലി​യ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച വി​കാ​രി വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ (സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച വി​കാ​രി) അ​നു​ശോ​ചി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: കു​ര്യാ​ക്കോ​സ് മ​ത്താ​യി വെ​ട്ടു​ചി​റ​യി​ൽ (ഡാ​ള​സ്) - 214 436 3625.