എം.​എ​സ്. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു
Friday, May 10, 2024 12:32 PM IST
വാർത്ത: പി.പി. ​ചെ​റി​യാ​ൻ
ഡാ​ള​സ്: മേ​ലെ തെ​ക്കേ​തി​ൽ ​എം. എ​സ്. യോ​ഹ​ന്നാ​ൻ(മോ​ന​ച്ച​ൻ 70) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ദു​ബാ​യിയിൽ എ​മി​റേ​റ്റ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ഭാ​ര്യ: ചെ​ങ്ങ​ന്നൂ​ർ പി​ര​ള​ശേരി​ൽ മാ​ളി​യേ​ക്ക​ൽ കാ​വി​ൽ അ​ച്ചാ​മ്മ. മ​ക്ക​ൾ: ജി​നു, ജി​ൻ​സി, ജാ​ൻ​സി (എല്ലാവരും ദു​ബാ​യി). മ​രു​മ​ക​ൻ:​ ക​റ്റാ​നം കാ​ട്ടൂ​ര​ൻ അ​ജോ.

ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അം​ഗം വി​ൽ​സ​ൺ മേ​ലെ തെ​ക്കേ​തി​ലിന്‍റെ സ​ഹോ​ദ​ര​നാ​ണ്. സം​സ്കാ​രം ശ​നി​യാ​ഴ്ച 10.30ന് ​വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​യ്ക്ക് ​ശേ​ഷം മു​ള​കു​ഴ സെ​ന്‍റ്​ തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ജ​ൻ ത​ര​ക​ൻ(ഡാ​ള​സ്) - 214 245 8706.