മൂ​​​​ന്നാ​​​​റി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ പ്ര​​​​കൃ​​​​തി ര​​​​മ​​​​ണീ​​​​യ​​​​ത സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്ക് ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ൻ പ​​​​ച്ച​​​​പ്പ​​​​ട്ടു​​​​വി​​​​രി​​​​ച്ച തേ​​​​യി​​​​ല തോ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​രി​​​​കി​​​​ലൂ​​​​ടെ ഏ​​​​ല​​​​പ്പാ​​​​റ കു​​​​ട്ടി​​​​ക്കാ​​​​നം പീ​​​​രു​​​​മേ​​​​ട് റൂ​​​​ട്ടി​​​​ൽ ഓ​​​​പ്പ​​​​ണ്‍ ഡ​​​​ബി​​​​ൾ ഡെ​​​​ക്ക​​​​ർ ബ​​​​സ് സ​​​​ഞ്ചാ​​​​രം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചാ​​​​ൽ മൂ​​​​ന്നാ​​​​റി​​​​നു ശേ​​​​ഷം മ​​​​റ്റു റൂ​​​​ട്ടു​​​​ക​​​​ളി​​​​ലും ഇ​​​​ര​​​​ട്ടി മു​​​​ന്നേ​​​​റ്റം ആ​​​​കും. പാ​​​​ഞ്ചാ​​​​ലി​​​​മേ​​​​ട്, പ​​​​രു​​​​ന്തും​​​​പാ​​​​റ തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ൾ കാ​​​​ണാ​​​​നെ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഓ​​​​പ്പ​​​​ണ്‍ ഡ​​​​ബി​​​​ൾ ഡെ​​​​ക്ക​​​​ർ ബ​​​​​​സ് ഒ​​​​രു പു​​​​തു​​​​മ നി​​​​റ​​​​ഞ്ഞ യാ​​​​ത്ര​​​​യാ​​കും. ​​

സു​​​​നി​​​​ൽ തോ​​​​മ​​​​സ്,റാ​​​​ന്നി