കോ​​​​ട്ട​​​​യം എ​​​​റ​​​​ണാ​​​​കു​​​​ളം സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ൽ എ​​​​റെ​​​​യും പ്രൈ​​​​വ​​​​റ്റ് ബ​​​​സു​​​​ക​​​​ളാ​​​​ണ്. ശ​​​​ര​​​​വേ​​​​ഗ​​​​ത്തി​​​​ൽ കു​​​​തി​​​​ക്കു​​​​ന്ന ബ​​സു​​ക​​ൾ മു​​​​ഴു​​​​വ​​​​നും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​ജു ചു​​​​റ്റു​​​​ന്നു. കോ​​​​ട്ട​​​​യം എ​​​​റ​​​​ണാ​​​​കു​​​​ളം നേ​​​​രേ സ​​​​ഞ്ച​​​​രി​​​​ക്കേ​​​​ണ്ട യാ​​​​ത്ര​​​​ക്കാ​​​​ർ ധാ​​​​രാ​​ള​​​​മു​​​​ണ്ട്.

അ​​​​വ​​​​ർ മു​​​​ഴു​​​​വ​​​​ൻ, സ​​​​മ​​​​യം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി, ശ​​​​രീ​​​​ര​​ക്ഷീ​​​​ണ​​​​വും നേ​​​​രി​​​​ട്ട് , ഈ ​​​​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു ചു​​​​റ്റേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടോ? നേ​​​​രേ എ​​​​റ​​​​ണാ​​​​കു​​​​ളം/​​​​കോ​​​​ട്ട​​​​യം പോ​​​​കേ​​​​ണ്ട യാ​​​​ത്ര​​​​ക്കാ​​​​രെ ഇ​​​​ങ്ങ​​​​നെ വ​​​​ല​​​​യ്ക്കേ​​​​ണ്ട ആ​​​​വ​​​​ശ്യം ആ​​​​ർ​​​​ക്കാ​​​​ണ്! ഇ​​​​പ്പോ​​​​ൾ കോ​​​​ട്ട​​​​യം എ​​​​റ​​​​ണാ​​​​കു​​​​ളം ഓ​​​​ടു​​​​ന്ന പ​​​​കു​​​​തി ബ​​​​സു​​​​ക​​​​ളെ​​​​ങ്കി​​​​ലും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​ജ് ചു​​​​റ്റ​​​​ൽ ഒ​​​​ഴി​​​​വാ​​​​ക്കി നേ​​​​രേ ഓ​​​​ടി​​​​ക്ക​​​​ണം.... യാ​​​​ത്ര​​​​ക്കാ​​​​ർ ഒ​​​​ന്ന​​​​ട​​​​ങ്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട​​​​ണം.

അ​​​ഡ്വ. ഫി​​​​ലി​​​​പ്പ് പ​​​​ഴേ​​​​ന്പ​​​​ള്ളി, ക​​​​ടു​​​​ത്തു​​​​രു​​​​ത്തി