Letters
കോ​​ള​​ജു​​ക​​ളി​​ലും സ​​ന്മാ​​​​ർ​​​​ഗപ​​​​ഠ​​​​നം വേ​​​​ണം
കോ​​ള​​ജു​​ക​​ളി​​ലും സ​​ന്മാ​​​​ർ​​​​ഗപ​​​​ഠ​​​​നം വേ​​​​ണം
Thursday, May 22, 2025 11:38 PM IST
സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും സ​​ന്മാ​​ർ​​ഗപ​​​​ഠ​​​​നം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ന​​​​ല്ല ശീ​​​​ല​​​​ങ്ങ​​​​ൾ വ​​​​ള​​​​രു​​​​ന്ന​​​​തി​​​​നും മ​​​​റ്റു​​​​ള്ള​​​​വ​​​​രെ ക​​​​രു​​​​തു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​ർ​​​​ക്ക് ന​​​ന്മ ​ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും ജീ​​​​വി​​​​ത​​മൂ​​​​ല്യ​​​​ങ്ങ​​​​ൾ വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നും ജീ​​​​വി​​​​ത​​​​ശു​​​​ദ്ധി​​​​യും ന​​​​ല്ല സ്വ​​​​ഭാ​​​​വ​​​​വും രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും ജീ​​​​വി​​​​ത​​മൂ​​​​ല്യ​​​​ങ്ങ​​​​ൾ കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​ൽ​​​​ക​​​​ണം.

ചെ​​​​റി​​​​യ ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ ചി​​​​ത്ര​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ, ര​​​​സ​​​​ക​​​​ര​​​​മാ​​​​യ ക​​​​ളി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ​​​​യും വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ സഹാ​​​​യ​​​​ത്തോ​​​​ടെ​​​​യും ക്ലാ​​​​സു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം.

അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​വും നൽ​​​​ക​​​ണം. ഹൈ​​​​സ്കൂ​​​​ൾ, ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി, കോ​​​​ള​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് തെ​​​​രു​​​​വു നാ​​​​ട​​​​ക​​​​ങ്ങ​​​​ൾ, ല​​​​ഘു​​​​നാ​​​​ട​​​​ക​​​​ങ്ങ​​​​ൾ, മൂ​​​​കാ​​​​ഭി​​​​ന​​​​യം, ഫ്ലാ​​​​ഷ് മോബ് തു​​​​ട​​​​ങ്ങി​​​​യ ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ സ​​ന്മാർ​​ഗപ​​​​ഠ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. ഇ​​​​വി​​​​ടെ​​​​യെ​​​​ല്ലാം കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം.

റോ​​​​യി വ​​​​ർ​​​​ഗീ​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ, മു​​​​ണ്ടി​​​​യ​​​​പ്പ​​​​ള്ളി