കട്ടപ്പനയിലെ ലിഫ്റ്റ് ദുരന്തത്തിൽ ഒരാൾ മരിച്ചു. ഈ അപകടത്തിൽ ഒരാളെ മരണപ്പെട്ടുള്ളൂ. അതുകൊണ്ട് ആ ലിഫ്റ്റ് അപകടം ചെറുതല്ല. ലിഫ്റ്റ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംവിധാനമാണ്.
വലിയ പരിശോധനകളും പഠനങ്ങളും ഈ അപകടത്തെക്കുറിച്ച് ഉണ്ടാകണം. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത അപകടമാണ് ലിഫ്റ്റ് അപകടം.
അഡ്വ. ഫിലിപ്പ് പഴേന്പള്ളി, പെരുവ