മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ എ​ണ്ണം 40.4 കോ​ടി​യാ​കു​മെ​ന്ന്
മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ എ​ണ്ണം 40.4  കോ​ടി​യാ​കു​മെ​ന്ന്
Thursday, May 9, 2024 1:17 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ എ​​​ണ്ണം 2036ഓ​​ടെ നി​​​ല​​​വി​​​ലെ 26 കോ​​​ടി​​​യി​​​ല്‍നി​​​ന്ന് 40.4 കോ​​​ടി​​​യാ​​​യി ഉ​​​യ​​​രു​​​മെ​​​ന്ന് യു​​​എ​​​ന്‍ പോ​​​പ്പു​​​ലേ​​​ഷ​​​ന്‍ ഫ​​​ണ്ട് പു​​​റ​​​ത്തു​​​വി​​​ട്ട ഇ​​​ന്ത്യ ഏ​​​ജിം​​​ഗ് റി​​​പ്പോ​​​ര്‍​ട്ട്.

മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്തെ ആ​​​രോ​​​ഗ്യ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധ​​​പ​​​തി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും റി​​​പ്പോ​​​ര്‍​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ​

ന്യു​​​മോ​​​ണി​​​യ, പ​​​ക​​​ര്‍​ച്ച​​​പ്പ​​​നി, ഷിം​​​ഗി​​​ള്‍​സ് തു​​​ട​​​ങ്ങി​​​യ പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി​​​ക​​​ളും അ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ശാ​​​രീ​​​രി​​​ക, മാ​​​ന​​​സി​​​ക, സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളു​​​മാ​​​ണ് മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രി​​​ല്‍ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വെ​​​ല്ലു​​​വി​​​ളി​​​ക​​​ളു​​​യ​​​ര്‍​ത്തു​​​ന്ന​​​ത്.

ഹൃ​​ദ്‌​​രോ​​ഗം, ​ശ്വാ​​​സ​​​ത​​​ട​​​സം, പ്ര​​​മേ​​​ഹം എ​​​ന്നീ രോ​​​ഗ​​​ങ്ങ​​​ളു​​​ള്ള മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രി​​​ല്‍ പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി​​​ക​​​ള്‍ പെ​​​ട്ടെ​​​ന്ന് പി​​​ടി​​​പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.