പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം 16 മു​ത​ൽ
പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം 16 മു​ത​ൽ
Thursday, May 9, 2024 2:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 2024-2025 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 16 മു​​​ത​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ൾ 25ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് 29നും ​​​ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ജൂ​​​ണ്‍ അ​​​ഞ്ചി​​​നും ര​​​ണ്ടും മൂ​​​ന്നും അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ ജൂ​​​ണ്‍ 12നും 19 ​​​നും ന​​​ട​​​ക്കും. മൂ​​​ന്നു​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ലൂ​​​ടെ ഭൂ​​​രി​​​ഭാ​​​ഗം സീ​​​റ്റു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​ക്കി ജൂ​​​ണ്‍ 24ന് ​​​പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത് ജൂ​​​ലൈ അ​​​ഞ്ചി​​​നാ​​​യി​​​രു​​​ന്നു. മൂ​​​ന്നു​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ​​​ക്കു ശേ​​​ഷം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ലൂ​​​ടെ ശേ​​​ഷി​​​ക്കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്തി ജൂ​​​ലൈ 31ന് ​​​പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​വ​​​സാ​​​നി​​​പ്പി​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ പ​​​ഠി​​​ച്ചി​​​രു​​​ന്ന സ്കൂ​​​ളി​​​ലെ കം​​​പ്യൂ​​​ട്ട​​​ർ ലാ​​​ബ് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യോ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.