യുപിയിൽ രണ്ടു ജ​​​​​യ്ഷ് ഭീകരർ പിടിയിൽ
യുപിയിൽ രണ്ടു ജ​​​​​യ്ഷ് ഭീകരർ പിടിയിൽ
Saturday, February 23, 2019 12:36 AM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ സ​​​ഹാര​​ൻ​​​പു​​​രി​​​ൽ ര​​​ണ്ട് ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​ർ അ​​​റ​​​സ്റ്റി​​​ൽ.സ​​​ഹാരൻ​​​പു​​​രി​​​ലെ ദേ​​വ്​​​ബ​​​ന്ദി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​ന്ന വ്യാ​​​ജ​​​നെ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന കാ​​​ഷ്മീ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. കു​​​ൽ​​​ഗാ​​​മി​​​ൽ നി​​​ന്നു​​​ള്ള ഷാ​​​ന​​​വാ​​​സ് അ​​​ഹ​​​മ്മ​​​ദ് തെ​​​ലി​​​യും പു​​​ൽ​​​വാ​​​മ സ്വ​​​ദേ​​​ശി​​​യായ അ​​​ക്വി​​​ബ് അ​​​ഹ​​​മ്മ​​​ദ് മാ​​​ലി​​​ക്കു​​​മാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​തെ​​​ന്ന് ഡി​​​ജി​​​പി ഒ.​​​പി. സിം​​​ഗ് അ​​​റി​​​യി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ​​​സേ​​​നാ ത​​​ല​​​വ​​​ൻ അ​​​സിം അ​​​രു​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​രു​​​വ​​​രെ​​​യും പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​വ​​​രി​​​ൽ​​നി​​​ന്ന് ഒ​​​രു തോ​​​ക്കും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

25 വയസിൽ താഴെയുള്ള ഇവർ പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ഒ​​​രി​​​ട​​​ത്തും ചേ​​​ർ​​​ന്നി​​​ട്ടി​​​ല്ല. യു​​​വാ​​​ക്ക​​​ളെ തീ​​​വ്ര​​​വാ​​​ദ ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​വും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണോ ഇ​​​വ​​​ർ സ്ഥ​​​ല​​​ത്തെത്തി​​​യ​​​തെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​രം​​​കാ​​​ര്യ​​​ങ്ങ​​​ൾ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ഡി​​​ജി​​​പി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.