സാഹിത്യ നൊബേൽ പുരസ്കാരം കസുവോ ഇഷിഗുറോയ്ക്ക്
Thursday, October 5, 2017 12:54 PM IST
സ്റ്റോ​​​​​​ക്ഹോം: ഓ​​​​​ർ​​​​​മ​​​​​ക​​​​​ളും സ​​​​​മ​​​​​യ​​​​​വും മി​​​​​ഥ്യാ​​​​​സ​​​​​ങ്ക​​​​​ൽ​​​​​പ്പ​​​​​ങ്ങ​​​​​ളും സ​​​​​മ്മിളി​​​​​ത​​​​​മാ​​​​​യ ര​​​​​ച​​​​​ന​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ശ്ര​​​​​ദ്ധേ​​​​​യ​​​​​നാ​​​​​യ ബ്ര​​​​​ട്ടീ​​​​​ഷ് നോ​​​​​വ​​​​​ലി​​​​​സ്റ്റ് ക​​​​​സു​​​​​വോ ഇ​​​​​ഷി​​​​​ഗു​​​​​റോ(62)​​​​​യ്ക്കു സാ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​നു​​​​​ള്ള ഈ​​​​​ വ​​​​​ർ​​​​​ഷ​​​​​ത്തെ നൊ​​​​​ബേ​​​​​ൽ പു​​​​​ര​​​​​സ്കാ​​​​​രം.

ര​​​​​ണ്ടാം​​​​​ ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​ന്‍റെ ഭീ​​​​​ക​​​​​ര​​​​​ത​​​​​ ലോ​​​​​ക​​​​​ത്തെ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്ന, ജ​​​​​പ്പാ​​​​​നി​​​​​ലെ നാ​​​​​ഗ​​​​​സാ​​​​​ക്കി​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച​​ ഇ​​​​​ഷി​​​​​ഗു​​​​​റോ ചെ​​​​​റു​​​​​ക​​​​​ഥ, ചലച്ചിത്ര തി​​​​​ര​​​​​ക്ക​​​​​ഥ, ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ സീരിയ ൽ എ​​​​​ന്നി​​​​​വ​​​​​യുടെ രചയി താവായും ശ്രദ്ധേയനാ​​​​​ണ്. 1954 ന​​​​​വം​​​​​ബ​​​​​ര്‍ എ​​​​​ട്ടി​​​​​നാ​​​​ണു ജ​​​​ന​​​​നം. പി​​​​താ​​​​വി​​​​ന്‍റെ ജോ​​​​ലി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​യി​​​​രു​​​​ന്നു കു​​​​ടി​​​​യേ​​​​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.