ബി​​​ൽ ബ്ലാ​​​സി​​​യോ​​​യ്ക്കു ന്യൂയോർക്കിൽ ര​​​ണ്ടാ​​​മൂ​​​ഴം
Wednesday, November 8, 2017 1:41 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ന്യൂ​​​യോ​​​ർ​​​ക്ക് മേ​​​യ​​​റാ​​​യി ഡെ​​​മോ​​​ക്രാ​​​റ്റ് പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ ബി​​​ൽ ഡി ​​​ബ്ലാ​​​സി​​​യോ ര​​​ണ്ടാം​​​വ​​​ട്ട​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ നി​​​ക്കോ​​​ൾ മ​​​ലി​​​യോ​​​ട്കി​​​സാ​​​യി​​​രു​​​ന്നു മു​​​ഖ്യ എ​​​തി​​​രാ​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...