അടുത്തവർഷത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കും: പുടിൻ
Wednesday, December 6, 2017 2:28 PM IST
മോ​​​സ്കോ: അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ക്കു​​​ന്ന റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. നി​​​സ്നി നോ​​​വ്ഗോ​​​രോ​​​ഡ് പ​​​ട്ട​​​ണ​​​ത്തി​​​ൽ ഫാ​​​ക്ട​​​റി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​റു വ​​​ർ​​​ഷ​​​മാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പു​​​ടി​​​ന്‍റെ ജ​​​യം ഉ​​​റ​​​പ്പാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 2024വ​​​രെ ഭ​​​രി​​​ക്കാം. അ​​​പ്പോ​​​ഴേ​​​ക്കും അ​​​ധി​​​കാ​​​ര​​​ക്ക​​​സേ​​​ര​​​യി​​​ൽ 24 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​വും.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...