ടോയ്‌ലറ്റിൽ കാമറ: ഇന്ത്യൻ വംശജനായ അധ്യാപകനു നാലു വർഷം തടവ്
Friday, February 16, 2018 1:09 AM IST
ല​​​ണ്ട​​​ൻ: സ്കൂ​​​ൾ ടോ​​​യ്‌​​​ല​​​റ്റി​​​ൽ കാമ​​​റ സ്ഥാ​​​പി​​​ച്ച് ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ അ​​​ധ്യാ​​​പ​​​ക​​​ന് ബ്രി​​​ട്ട​​​നി​​​ൽ നാ​​​ലു വ​​​ർ​​​ഷം ത​​​ട​​​വ്. രാ​​​ഹു​​​ൽ ഒ​​​ഡേ​​​ദ്ര(49) എ​​​ന്ന സ​​​യ​​​ൻ​​​സ് അ​​​ധ്യാ​​​പ​​​ക​​​നാ​​ണു പ്ര​​തി. 2009​​നും 2017​നും ​​ഇ​​​ട​​​യി​​​ൽ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന മൂ​​​ന്നു സ്കൂ​​​ളു​​​ക​​​ളി​​​ൽ  കാ​​മ​​റ സ്ഥാ​​പി​​ച്ചെ​​ന്നു വി​​​ചാ​​​ര​​​ണ​​​യ്ക്കി​​​ടെ പ്ര​​​തി കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്തി. ഗ്ള​​​സ്റ്റ​​​ർ കോ​​​ട​​​തി​​​യാ​​​ണ് ശി​​​ക്ഷ​​​ വി​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.