സുനാമി ബാധിതർക്കായി ഒരു ലക്ഷം ഡോളർ നല്കി മാർപാപ്പ
സുനാമി ബാധിതർക്കായി ഒരു ലക്ഷം ഡോളർ നല്കി മാർപാപ്പ
Friday, October 5, 2018 12:05 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ സു​​​​ല​​​​വേ​​​​സി പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​നും സു​​​​നാ​​​​മി​​​​ക്കും ഇ​​​​ര​​​​യാ​​​​യ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ഒ​​​​രു ല​​​​ക്ഷം ഡോ​​​​ള​​​​ർ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ന​​​​ല്കി. ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യേ​​​​റ്റ് വ​​​​ഴി​​​​യാ​​​​യി​​​​രി​​​​ക്കും തു​​​​ക ചെ​​​ല​​​​വ​​​​ഴി​​​​ക്കു​​​​ക​​​​യെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ ആ​​​​ഘാ​​​​തം ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നേ​​​​രി​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​യി​​​​രി​​​​ക്കും കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്കു​​​​ക.


ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ഭൂ​​​​ക​​​​ന്പ​​​​വും സു​​​​നാ​​​​മി​​​​യും ദു​​​​രി​​​​തം വി​​​​ത​​​​ച്ച​​​​ത്. മ​​​​ര​​​​ണ​​​​സം​​​​ഖ്യ 1500 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​​​വെ​​​​ന്ന് ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ഇ​​​​ന്ന​​​​ലെ അ​​​​റി​​​​യി​​​​ച്ചു. 70,000 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.