ഇന്തോനേഷ്യയ്ക്ക് 100 കോടി ഡോളറിന്‍റെ ലോകബാങ്ക് സഹായം
ഇന്തോനേഷ്യയ്ക്ക് 100 കോടി ഡോളറിന്‍റെ ലോകബാങ്ക് സഹായം
Monday, October 15, 2018 12:24 AM IST
ബാ​​​ലി: ഭൂ​​​ക​​​ന്പ​​വും സു​​​നാ​​​മി​​​യും ദു​​​രി​​​തം വി​​​ത​​​ച്ച ഇ​​​ന്തോ​​​നേ​​​ഷ്യ​​​യ്ക്ക് ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ 100 കോ​​​ടി ഡോ​​​ള​​​ർ സ​​​ഹാ​​​യം. ലോ​​​ക​​​ബാ​​​ങ്ക് സി​​​ഇ​​​ഒ ക്രി​​​സ്റ്റാ​​​ലി​​​ന ജോ​​​ർ​​ജീ​​​വ​​​യാ​​​ണ് ബാ​​​ലി​​​യി​​​ൽ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

സെ​​​പ്റ്റം​​​ബ​​​ർ 28ന് ​​​സു​​​ല​​​വേ​​​സി പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​വും സു​​​നാ​​​മി​​​യും ര​​​ണ്ടാ​​​യി​​​രം പേ​​​രു​​​ടെ ജീ​​​വ​​​നാ​​​ണ് അ​​​പ​​​ഹ​​​രി​​​ച്ച​​​ത്. കാ​​​ണാ​​​താ​​​യ അ​​​യ്യാ​​​യി​​​രം പേ​​​രും മ​​​രി​​​ച്ച​​​താ​​​യി ക​​​രു​​​തു​​​ന്നു. സു​​​ല​​​വേ​​​സി​​​യി​​​ലെ പാ​​​ലു അ​​​ട​​​ക്ക​​​മു​​​ള്ള​​​മു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു.

പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വാ​​​യ്പ​​​യാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും ലോ​​​ക​​​ബാ​​​ങ്ക് സ​​​ഹാ​​​യം ന​​​ല്കു​​​ക. ഭാ​​​വി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന ദു​​​ര​​​ന്ത​​​ത്തെ ചെ​​​റു​​​ക്കാ​​​ൻ പോ​​​ന്ന നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്നും ക്രി​​​സ്റ്റാ​​​ലി​​​ന വ്യ​​​ക്ത​​​മാ​​​ക്കി.പാ​​​ലു ന​​​ഗ​​​ര​​​ത്തി​​​ൽ മാ​​​ത്രം 90,000 പേ​​​രാ​​​ണ് ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ​​​ത്. താ​​​ത്കാ​​​ലി​​​ക ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​വ​​​ർ​​​ക്ക് പു​​​തി​​​യ പാ​​​പ്പി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ല്കാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷ​​​മെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​ന്തോ​​​നേ​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.