മക്കാവുവിലെ ചൈനീസ് പ്രതിനിധി കെട്ടിടത്തിൽനിന്നു വീണു മരിച്ചു
Monday, October 22, 2018 12:56 AM IST
ബെ​​​യ്ജിം​​​ഗ് :മ​​​ക്കാ​​​വു​​​വി​​​ലെ ചൈ​​​ന​​​യു​​​ടെ ലെ​​​യ്സ​​​ൺ ഓ​​​ഫീ​​​സ​​​ർ ഷെം​​​ഗ് സി​​​യാ​​​സോം​​​ഗ് കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ നി​​​ന്നു വീ​​​ണു മ​​​രി​​​ച്ചു. അ​​​ദ്ദേ​​​ഹം വി​​​ഷാ​​​ദ​​​രോ​​​ഗി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ബെ​​​യ്ജിം​​​ഗ് ഭ​​​ര​​​ണ​​​കൂ​​​ടം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.​​​മു​​​ൻ പോ​​​ർ​​​ച്ചു​​​ഗീ​​​സ് കോ​​​ള​​​നി​​​യാ​​​യ മ​​​ക്കാ​​​വു ചൈ​​​ന​​​യി​​​ലെ സ്വ​​​യം​​​ഭ​​​ര​​​ണ മേ​​​ഖ​​​ല​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.