പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കാൻ ഇന്ത്യ-യുഎസ് ധാരണ
പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കാൻ ഇന്ത്യ-യുഎസ് ധാരണ
Wednesday, December 5, 2018 12:31 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ലാ സീ​​​​താ​​രാ​​മ​​​​നും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യിം​​​​സ് മാ​​​​റ്റീ​​​​സും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ, സു​​​​ര​​​​ക്ഷ സ​​​​ഹ​​​​ക​​​​രണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി. ഇ​​​​ന്തോ-​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​ന്ത്യ സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള ശ​​​​ക്തി​​​​യാ​​​​ണെ​​​​ന്നു മാ​​​​റ്റി​​​​സ് പ​​​​റ​​​​ഞ്ഞു. നേ​​​​ര​​​​ത്തേ പെ​​​​ന്‍റ​​​​ഗ​​​​ണി​​​​ൽ നി​​​​ർ​​​​മ​​​​ലാ സീ​​​​താ​​​​രാ​​​​മ​​​​നെ മാ​​​​റ്റി​​​​സ് സ്വീ​​​​രി​​​​ച്ചു. ഇ​​​​രു നേ​​​​താ​​​​ക്ക​​​​ളും ത​​​​മ്മി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന നാ​​​​ലാ​​​​മ​​​​ത്തെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​ണി​​​​ത്.

അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ യു​​​​എ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ നി​​​​ർ​​​​മ​​​​ല ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ ഡി​​​​ഫ​​​​ൻ​​​​സ് ഇ​​​​ന്നോ​​​​വേ​​​​ഷ​​​​ൻ യൂ​​​​ണി​​​​റ്റ്, ഹ​​​​വാ​​​​യി​​​​ലെ ഇ​​​​ന്തോ-​​​​പ​​​​സ​​​​ഫി​​​​ക് ക​​​​മാ​​​​ൻ​​​​ഡ് ഹെ​​​​ഡ്ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സ് എ​​​​ന്നി​​​​വ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞാ​​​​ൽ, ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലും സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ലും വൈ​​​​രു​​​​ദ്ധ്യ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ഇ​​​​ന്ത്യ-​​​​യു​​​​എ​​​​സ് ബ​​​​ന്ധം ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​ങ്ക​​​​ളെ മ​​​​റി​​​​ക​​​​ട​​​​ന്ന്, സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ന്‍റെ പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​വു​​​​ക​​​​യാ​​​​ണെ​​​​ന്ന് മാ​​​​റ്റി​​​​സ് പ​​​​റ​​​​ഞ്ഞു.


നേ​​​​ര​​​​ത്തേ, സേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ലെ ഫോ​​​​ഗി ബോ​​​​ട്ടം ഹെ​​​​ഡ്ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ലെ അ​​​​നു​​​​ശോ​​​​ച​​​​ന ബു​​​​ക്കി​​​​ൽ, യു​​​​എ​​​​സ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ർ​​​​ജ് എ​​​​ച്ച്.​​​​ഡ​​​​ബ്ല്യു ബു​​​​ഷി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ നി​​​​ർ​​​​മ​​​​ലാ സീ​​​​താ​​​​രാ​​​​മ​​​​ൻ ദുഃ​​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. പി​​​​ന്നീ​​​​ട് അ​​​​ലിം​​​​ഗ്ട​​​​ൺ നാ​​​​ഷ​​​​ണ​​​​ൽ സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ലെ സൈ​​​​നി​​​​ക​​​​സ്മാ​​​​ര​​​​ക​​​​ത്തി​​​​ൽ പു​​​​ഷ്പ​​​​ച​​​​ക്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.