റഷ്യൻ ബോംബറുകൾ വെനസ്വേലയിൽ; യുഎസിനു രോഷം
റഷ്യൻ ബോംബറുകൾ വെനസ്വേലയിൽ; യുഎസിനു രോഷം
Wednesday, December 12, 2018 1:07 AM IST
മോ​​സ്കോ: പ്ര​​സി​​ഡ​​ന്‍റ് നി​​ക്കോ​​ളാ​​സ് മ​​ഡു​​റോ​​യ്ക്ക് പി​​ന്തു​​ണ അ​​റി​​യി​​ച്ച് വെ​​ന​​സ്വേ​​ല​​യി​​ലേ​​ക്ക് ആ​​ണ​​വാ​​യു​​ധ​​വാ​​ഹ​​ക ശേ​​ഷി​​യു​​ള്ള സൂ​​പ്പ​​ർ സോ​​ണി​​ക് ബോം​​ബ​​ർ വി​​മാ​​ന​​ങ്ങ​​ൾ അ​​യ​​ച്ച റ​​ഷ്യ​​യു​​ടെ ന​​ട​​പ​​ടി​​യി​​ൽ അ​​മേ​​രി​​ക്ക രോ​​ഷം പ്ര​​ക​​ടി​​പ്പി​​ച്ചു.തു​​ട​​ർ​​ച്ച​​യാ​​യി 12000 കി​​ലോ​​മീ​​റ്റ​​ർ പ​​റ​​ക്കാ​​ൻ ക​​ഴി​​വു​​ള്ള വി​​മാ​​ന​​ങ്ങ​​ളി​​ൽ ആ​​ണ​​വ മി​​സൈ​​ലു​​ക​​ൾ ഘ​​ടി​​പ്പി​​ക്കാ​​നാ​​വും.

സൂ​​പ്പ​​ർ​​സോ​​ണി​​ക് വി​​മാ​​ന​​ങ്ങ​​ൾ​​ക്ക് അ​​ക​​ന്പ​​ടി​​യാ​​യി ര​​ണ്ടു യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി വെ​​ന​​സ്വേ​​ല​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ കാ​​ര​​ക്കാ​​സി​​നു സ​​മീ​​പം ലാ​​ൻ​​ഡ് ചെ​​യ്തു. ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​യി​​ൽ അ​​മേ​​രി​​ക്ക​​യു​​മാ​​യി ശ​​ത്രു​​ത പു​​ല​​ർ​​ത്തു​​ന്ന രാ​​ജ്യ​​മാ​​ണ് വെ​​ന​​സ്വേ​​ല. അ​​ഴി​​മ​​തി​​യി​​ൽ കു​​ളി​​ച്ച ര​​ണ്ടു സ​​ർ​​ക്കാ​​രു​​ക​​ൾ പൊ​​തു​​പ​​ണം ധൂ​​ർ​​ത്ത​​ടി​​ക്കു​​ക​​യാ​​ണെ​​ന്നും ജ​​നം ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണെ​​ന്നും യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ ട്വീ​​റ്റു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.