ട്രംപിന്‍റെ മുൻ അറ്റോർണിക്ക് മൂന്നു വർഷം തടവ്
Friday, December 14, 2018 12:51 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മു​​​ൻ അ​​​റ്റോ​​​ർ​​​ണി മൈ​​​ക്ക​​​ൽ കോ​​​ഹ​​​ന് യു​​​എ​​​സ് ഡി​​​സ്ട്രി​​​ക്ട് കോ​​​ട​​​തി 36 മാ​​​സം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​നോ​​​ടു നു​​​ണ പ​​​റ​​​ഞ്ഞു, നി​​​കു​​​തി വെ​​​ട്ടി​​​ച്ചു , ട്രം​​​പു​​​മാ​​​യു​​​ള്ള ബ​​​ന്ധം മ​​​റ​​​ച്ചു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നു ര​​​ണ്ടു സ്ത്രീ​​​ക​​​ൾ​​​ക്ക് പ​​​ണം ന​​​ൽ​​​കി തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണു കോ​​​ഹ​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.