യുഎസിനു താക്കീതുമായി ഉത്തരകൊറിയ
യുഎസിനു താക്കീതുമായി ഉത്തരകൊറിയ
Tuesday, December 18, 2018 1:07 AM IST
പ്യോം​​​​ഗ്യാം​​​​ഗ്: ത​​​​ങ്ങ​​​​ളു​​​​ടെ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഉ​​​​പ​​​​രോ​​​​ധം ആ​​​​ണ​​​​വ​​​​നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്ന സ്വ​​​​പ്നം എ​​​​ന്നെ​​​​ന്നേ​​​​ക്കു​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.

ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ന്നി​​​​ന്‍റെ വ​​​​ലം​​​​കൈ​​​​യായ ചോ ​​​​റി​​​​യോം​​​​ഗ് ഹേ ​​​​അ​​​​ട​​​​ക്കം മൂ​​​​ന്നു പേ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഉ​​​​പ​​​​രോ​​​​ധം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ​​​​ലം​​​​ഘ​​​​നം അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ത്.


യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പ​​​​രി​​​​ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നു വി​​​പ​​​​രീ​​​​ത​​​​മാ​​​​യി സ്റ്റേ​​​​റ്റ് ഡി​​​​പ്പാർ​​​​ട്ട്മെ​​​​ന്‍റ് ബ​​​​ന്ധം പ​​​​ഴ​​​​യ​​​​പോ​​​​ലാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.