ഇൽഹാൻ മാപ്പു ചോദിച്ചു
ഇൽഹാൻ മാപ്പു ചോദിച്ചു
Tuesday, February 12, 2019 11:05 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജൂ​​​ത​​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലെ മു​​​സ്‌​​​ലിം വ​​​നി​​​താ അം​​​ഗം ഇ​​​ൽ​​​ഹാ​​​ൻ അ​​​ബ്ദു​​​ള്ളാ​​​ഹി ഒ​​​മ​​​ർ നി​​​രു​​​പാ​​​ധി​​​കം മാ​​​പ്പു ചോ​​​ദി​​​ച്ചു.

അ​​​തി​​​ശ​​​ക്ത​​​മാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ൽ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മി​​​റ്റി(​​​എ​​​ഐ​​​പി​​​എ​​​സി)​​​യും കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ അ​​​വി​​​ശു​​​ദ്ധ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്ന​​​ ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണ് ഇ​​​ൽ​​​ഹാ​​​ൻ ഞാ​​​യ​​​റാ​​​ഴ്ച ട്വി​​​റ്റ​​​റി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ​​​ത്.


സൊ​​​മാ​​​ലി​​​യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ ഇ​​​വ​​​ർ ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​ണ് ജ​​​ന​​​പ്ര​​​തി​​​നി​​​ധിസ​​​ഭാം​​​ഗ​​​മാ​​​യ​​​ത്. യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​ത്തി​​യ ആ​​​ദ്യ ര​​​ണ്ടു മു​​​സ്‌​​​ലിം വ​​​നി​​​തക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.