ഖനിയിൽ വെള്ളം കയറി 23 മരണം
Thursday, February 14, 2019 11:12 PM IST
ഹ​​​രാ​​​രെ: സിം​​​ബാ​​​ബ്‌​​​വെ​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ 23 ഖ​​​നി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു. വെ​​​ള്ളം നി​​​റ​​​ഞ്ഞ അ​​​ണ​​​ക്കെ​​​ട്ട് ത​​​ക​​​ർ​​​ന്ന് ഖ​​​നി വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​ഷോ​​​ണ​​​ലാ​​​ന്‍റ് വെ​​​സ്റ്റ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ര​​​ണ്ടു ഖ​​​നി​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ആ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം. കു​​​തി​​​ച്ചെ​​​ത്തി​​​യ വെ​​​ള്ളം ഖ​​​നി​​​യി​​​ലെ തു​​​ര​​​ങ്ക​​​ങ്ങ​​​ളെ നി​​​റ​​​ച്ചു. മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്നേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.