സിയൂൾ സമാധാന പുരസ്കാരം മോദി ഏറ്റുവാങ്ങി
സിയൂൾ സമാധാന പുരസ്കാരം മോദി ഏറ്റുവാങ്ങി
Saturday, February 23, 2019 12:36 AM IST
സി​​​​യൂ​​​​ൾ: അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഹ​​​​ക​​​​ര​​​​ണം, ആ​​​​ഗോ​​​​ള സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള സം​​​​ഭാ​​​​വ​​​​ന​​​​യ്ക്ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്ക് 2018ലെ ​​​​സി​​​​യൂ​​​​ൾ സ​​​​മാ​​​​ധാ​​​​ന പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു. സി​​​യൂ​​​ളി​​​ൽ ന​​​ട​​​ന്ന ആ​​​​ഘോ​​​​ഷ​​​​പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ സി​​​​യൂ​​​​ൾ പീ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​നാ​​​​ണ് 14-ാമ​​​​തു പു​​​​ര​​​​സ്കാ​​​​രം ന​​​​ല്കി​​​​യ​​​​ത്. മോ​​​​ദി​​​​യു​​​​ടെ ജീ​​​​വ​​​​ച​​​​രി​​​​ത്രം ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ഹ്ര​​​​സ്വ​​​​ചി​​​​ത്ര​​​​വും ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു.​ പു​​​​ര​​​​സ്കാ​​​​ര​​ത്തുക​​​​യാ​​​​യ ര​​​​ണ്ടു​​​ ലക്ഷം ഡോ​​​​ള​​​​ർ ന​​​​മാ​​​​മി ഗം​​​​ഗേ പ​​​​ദ്ധ​​​​തി​​​​ക്കു സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി മോ​​​​ദി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.