ഹോളിവുഡ് താരങ്ങൾ കോഴക്കേസിൽ
Tuesday, March 12, 2019 10:58 PM IST
ന്യൂ​​യോ​​ർ​​ക്ക്: ഓ​​സ്ക​​ർ​​ നോ​​മി​​നേ​​ഷ​​ൻ ല​​ഭി​​ച്ച ഫെ​​ലി​​സി​​റ്റി ഹ​​ഫ്മാ​​നും മ​​റ്റൊ​​രു ഹോ​​ളി​​വു​​ഡ് താ​​ര​​മാ​​യ ലോ​​റി ലു​​ഗ്ലി​​നും ഉ​​ൾ​​പ്പെ​​ടെ അ​​ന്പ​​തോ​​ളം പേ​​ർ​​ക്ക് എ​​തി​​രേ കോ​​ഴ​​ക്കേ​​സ്.

യെ​​യ്ൽ, സ്റ്റാ​​ൻ​​ഫ​​ർ​​ഡ്, ടെ​​ക്സ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ൽ മ​​ക്ക​​ൾ​​ക്ക് അ​​ഡ്മി​​ഷ​​ൻ കി​​ട്ടാ​​നാ​​യി കൈ​​ക്കൂ​​ലി ന​​ൽ​​കി​​യെ​​ന്നാ​​ണു ബോ​​സ്റ്റ​​ൺ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച രേ​​ഖ​​ക​​ളി​​ൽ പ​​റ​​യു​​ന്ന​​ത്.


ഹോ​​ളി​​വു​​ഡ് ന​​ടി​​ക​​ൾ​​ക്കു പു​​റ​​മേ അ​​ത്‌​​ല​​റ്റി​​ക് കോ​​ച്ചു​​ക​​ൾ, ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​രും കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​ണ്. ഡെ​​സ്പ​​റേ​​റ്റ് ഹൗ​​സ് വൈ​​വ്സ് എ​​ന്ന ചി​​ത്ര​​ത്തി​​ലെ അ​​ഭി​​ന​​യ​​ത്തി​​നാ​​ണ് ഹ​​ഫ്മാ​​ന്(56) ഓ​​സ്ക​​ർ നോ​​മി​​നേ​​ഷ​​ൻ കി​​ട്ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.