ചൊവ്വയിൽ ആദ്യം കാലുകുത്തുന്നതു വനിത
ചൊവ്വയിൽ ആദ്യം കാലുകുത്തുന്നതു  വനിത
Thursday, March 14, 2019 12:40 AM IST
ഹൂ​​​സ്റ്റ​​​ൺ: ചൊ​​​വ്വ​​​യി​​​ൽ കാ​​​ലു​​​കു​​​ത്തു​​​ന്ന ആ​​​ദ്യ​​​വ്യ​​​ക്തി ഒ​​​രു വ​​​നി​​​ത​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് നാ​​​സാ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ജിം ​​​ബ്രൈ​​​ഡ​​​ൻ​​​സ്റ്റൈ​​​ൻ. ആ ​​​വ​​​നി​​​ത ആ​​​രാ​​​യി​​​രി ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.

ഒ​​​രു അ​​​ഭി​​​മു​​​ഖ​​​ത്തി​​​നി​​​ടെ, ച​​​ന്ദ്ര​​​നി​​​ലേ​​​ക്കു നാ​​​സ വ​​​നി​​​ത​​​ക​​​ളെ അ​​​യ​​​യ്ക്കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബ്രൈ​​​ഡ​​​ൻ​​​സ്റ്റൈ​​​ൻ.


ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം വ​​​നി​​​ത​​​ക​​​ൾ മാ​​​ത്രം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ആ​​​കാ​​​ശ​​​ന​​​ട​​​ത്തം നാ​​​സ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.