സിറിയയിൽ പത്തു മരണം
Monday, March 18, 2019 12:51 AM IST
ഡ​​മാ​​സ്ക​​സ്: കി​​ഴ​​ക്ക​​ൻ സി​​റി​​യ​​യി​​ലെ ഐ​​എ​​സ് താ​​വ​​ള​​മാ​​യ ബാ​​ഗു​​സി​​ൽ യു​​എ​​സ് ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ കു​​റ​​ഞ്ഞ​​ത് പ​​ത്തു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. മ​​രി​​ച്ച​​വ​​രി​​ൽ കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​യി സ​​നാ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.