പള്ളിഭിത്തി ഇടിഞ്ഞ് 13 മരണം
Saturday, April 20, 2019 11:17 PM IST
ജൊ​​ഹാ​​ന​​സ്ബ​​ർ​​ഗ്: കി​​ഴ​​ക്ക​​ൻ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യിൽ ക​​ന​​ത്ത കാ​​റ്റിലും മ​​ഴ​​യിലും പെ​​ന്ത​​ക്കോ​​സ്ത ൽ പ​​ള്ളി​​യുടെ ഭിത്തി ഇ​​ടി​​ഞ്ഞു​​വീ​​ണ് 13 പേ​​ർ മ​​രി​​ച്ചു. 16 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഡ​​ർ​​ബ​​ൻ ന​​ഗ​​ര​​പ്രാ​​ന്ത​​ത്തി​​ലെ എ​​ൻ​​ഡ്‌​​ലാ​​ഗു​​ബോ​​യി​​ൽ പെ​​സഹാ ച​​ട​​ങ്ങു​​ക​​ൾ ക​​ഴി​​ഞ്ഞ​​ശേ​​ഷം വി​​ശ്വാ​​സി​​ക​​ൾ കി​​ട​​ന്നു​​റ​​ങ്ങ​​വേ ഇ​​ഷ്ടി​​ക​​ഭിത്തി ഇ​​ടി​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.