ഗാർഡിന്‍റെ വെടിയേറ്റ് വൈദികൻ മരിച്ചു
Tuesday, May 14, 2019 12:01 AM IST
ക​​​യ്റോ: വൈ​​​ദി​​​ക​​​നെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന ഗാ​​​ർ​​​ഡി​​​നെ അ​​​റ​​​സ്റ്റ്ചെ​​​യ്തു. മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നു ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് സെ​​​ന്‍റ് മാ​​​ർ​​​ക്സ് കോ​​​പ്റ്റി​​​ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പ​​​ള്ളി​​​യി​​​ലെ ഗാർഡ് അ​​​വി​​​ട​​​ത്തെ വൈ​​​ദി​​​ക​​​നെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.