മുൻ പ്രസിഡന്‍റ് കാർട്ടർ സൺഡേ സ്കൂൾ അധ്യാപകജോലി നിർത്തി
മുൻ പ്രസിഡന്‍റ് കാർട്ടർ സൺഡേ സ്കൂൾ  അധ്യാപകജോലി നിർത്തി
Monday, May 20, 2019 1:13 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ​​​ഡി​​​സി: സ​​​ൺ​​​ഡേ​​​സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക ജോ​​​ലി​​​യി​​​ൽ നി​​​ന്നു ത​​​ത്കാ​​​ല​​​ത്തേ​​​ക്ക് വി​​​ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​മ്മി കാ​​​ർ​​​ട്ട​​​ർ.

തൊ​​​ണ്ണൂ​​​റ്റി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ കാ​​​ർ​​​ട്ട​​​ർ എ​​​ല്ലാ ഞാ​​​യ​​​റാ​​​ഴ്ച​​​യും ജോ​​​ർ​​​ജി​​​യ​​​യി​​​ലെ പ്ലെ​​​യി​​​ൻ​​​സി​​​ലെ മാ​​​റാ​​​നാ​​​ത്ത ബാ​​​പ്റ്റി​​​സ്റ്റ് പ​​​ള്ളി​​​യി​​​ലെ സ​​​ൺ​​​ഡേ സ്കൂ​​​ളി​​​ൽ ക്ലാ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ‍‍യാ​​​ഴ്ച വീ​​​ഴ്ച​​​യി​​​ൽ ഇ​​​ടു​​​പ്പെ​​​ല്ലി​​​നു ഒ​​​ടി​​​വു പ​​​റ്റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യി.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു അ​​​ധ്യാ​​​പ​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്ന് കാ​​​ർ​​​ട്ട​​​റു​​​ടെ വ​​​ക്താ​​​വ് കോ​​​ൺ​​​ഗി​​​ലോ പ​​​റ​​​ഞ്ഞു.​​​പ​​​ക​​​രം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ബ​​​ന്ധു കിം ​​​ഫു​​​ള്ള​​​ർ ക്ലാ​​​സ് ന​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.