റിത ഷെർപ്പ 24-ാം വട്ടവും എവറസ്റ്റ് കീഴടക്കി
Wednesday, May 22, 2019 12:18 AM IST
കാ​​​ഠ്മ​​​ണ്ഡു: കാ​​​മി റി​​​ത ഷെ​​​ർ​​​പ്പ​​​യ്ക്ക് എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി മ​​​ടു​​​ക്കു​​​ന്നി​​​ല്ല. ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം അ​​​ദ്ദേ​​​ഹം സ്വ​​​ന്തം റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്തി. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള കൊ​​​ടു​​​മു​​​ടി 24-ാം വ​​​ട്ട​​​വും കീ​​​ഴ​​​ട​​​ക്കി.

ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ ന​​​യി​​​ച്ച റി​​​ത ഇ​​​ന്ന​​​ലെ​​​യാ​​​ണ് 8848 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. മേ​​​യ് പ​​​തി​​​ന​​​ഞ്ചി​​​നാ​​​യി​​​രു​​​ന്നു റി​​​ത​​​യു​​​ടെ 23-ാം എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്ക​​​ൽ. ഇ​​​തു​​​കൊ​​​ണ്ടും റി​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കി​​​ല്ല. കു​​​റ​​​ഞ്ഞ​​​ത് ഇ​​​രു​​​പ​​​ത്ത​​​ഞ്ചു​​​വ​​​ട്ട​​​മെ​​​ന്ന സ്വ​​​പ്നം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.


അ​​​ന്പ​​​തു വ​​​യ​​​സു​​​ണ്ട് റി​​​ത​​​യ്ക്ക്. 1994 മു​​​ത​​​ൽ എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ വ​​​ഴി​​​കാ​​​ട്ടി​​​യാ​​​ണ്. തു​​​ട​​​ർ​​​ന്നി​​​ങ്ങോ​​​ട്ടു​​​ള്ള മി​​​ക്ക​​​വാ​​​റും എ​​​ല്ലാ വ​​​ർ​​​ഷ​​​വും റി​​​ത എ​​​വ​​​റസ്റ്റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
2017ൽ 21-ാം ​​​വ​​​ട്ടം എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി അ​​​പ്പാ ഷെ​​​ർ​​​പ്പ, പൂ​​​ർ​​​ബ താ​​​ഷി ഷെ​​​ർ​​​പ്പ എ​​​ന്നി​​​വ​​​രു​​​ടെ റി​​​ക്കാ​​​ർ​​​ഡി​​​നൊ​​​പ്പ​​​മെ​​​ത്തി.

എ​​​ണ്ണാ​​​യി​​​രം മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ൽ ഉ​​​യ​​​ര​​​മു​​​ള്ള കെ2, ​​​ചോ-​​​ഒ​​​യു, ലോ​​​സ്റ്റെ, അ​​​ന്ന പൂ​​​ർ​​​ണ കൊ​​​ടു​​​മു​​​ടി​​​ക​​​ളും റി​​​ത കീ​​​ഴ​​​ട​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.