സൗദിയിൽ വീണ്ടും ഹൗതി ഡ്രോൺ ആക്രമണം
Thursday, May 23, 2019 12:10 AM IST
സ​​​നാ: സൗ​​​ദി​​​യി​​​ലെ ന​​​ജ്റാ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വീ​​​ണ്ടും ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് യെ​​​മ​​​നി​​​ലെ ഹൗ​​​തി വി​​​മ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. സൗ​​​ദി വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ വി​​​മാ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന കേ​​​ന്ദ്ര​​​മാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. കാ​​​സി​​​ഫ്- കെ2 ​​​ഡ്രോ​​​ൺ ആ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നും ഹൗ​​​തി​​​ക​​​ളു​​​ടെ അ​​​ൽ​​​മ​​​സീ​​​റ ടി​​​വി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ചൊ​​​വ്വാ​​​ഴ്ച​​​യും ഈ ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ആ​​​യു​​​ധ​​​സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഹൗ​​​തി​​​ക​​​ൾ ആ​​​ക്ര​​​മ​​​ിച്ചിരു​​​ന്നു. ഇ​​​ന്ന​​​ല​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് സൗ​​​ദി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. സൗ​​​ദി​​​യി​​​ലെ ജി​​​ദ്ദ, തെ​​​യ്ഫ് ന​​​ഗ​​​ര​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട മി​​​സൈ​​​ലു​​​ക​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ നേ​​​ടു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.