കസാക്കിസ്ഥാനിൽ ടൊക്കായെവ് പ്രസിഡന്‍റ്
കസാക്കിസ്ഥാനിൽ ടൊക്കായെവ് പ്രസിഡന്‍റ്
Tuesday, June 11, 2019 12:08 AM IST
നൂ​​​ർ​​​സു​​​ൽ​​​ത്താ​​​ൻ: മു​​​ൻ സോ​​​വ്യ​​​റ്റ് റി​​​പ്പ​​​ബ്ലി​​​ക്കാ​​​യ ക​​​സാ​​​ക്കി​​​സ്ഥാ​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കാ​​​സിം-​​​ജോ​​​മാ​​​ർ​​​ട്ട് ടൊ​​​ക്കാ​​​യെ​​​വ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 70.8ശ​​​ത​​​മാ​​​നം വോ​​​ട്ട് കി​​​ട്ടി​​​യെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

​​​മാ​​​ർ​​​ച്ചി​​​ൽ നൂ​​​ർ​​​സു​​​ൽ​​​ത്താ​​​ൻ ന​​​സ​​​ർ​​​ബാ​​​യേ​​​വ് സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ടൊ​​​ക്കാ​​​യെ​​​വ്. സു​​​ര​​​ക്ഷാ​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ ന​​​സ​​​ർ​​​ബാ​​​യേ​​​വാ​​​ണ് യ​​​ഥാ​​​ർ​​​ഥ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി എ​​​ന്നു ടൊ​​​ക്കാ​​​യെ​​​വ് വോ​​​ട്ടിം​​​ഗി​​​നു മു​​​ന്പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ബ​​​ഹി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.