ജോൺസന് റാബിന്‍റെ പിന്തുണ
Thursday, June 20, 2019 12:13 AM IST
ല​​ണ്ട​​ൻ: ര​​ണ്ടാം​​ഘ​​ട്ട വോ​​ട്ടെ​​ടു​​പ്പി​​ൽ പു​​റ​​ത്താ​​യ മു​​ൻ ബ്രെ​​ക്സി​​റ്റ് സെ​​ക്ര​​ട്ട​​റി ഡോ​​മി​​നി​​ക് റാ​​ബ് ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് നേ​​തൃ​​മ​​ത്സ​​ര​​ത്തി​​ൽ മു​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​ന് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു. റാ​​ബ് പു​​റ​​ത്താ​​യ​​തോ​​ടെ ഇ​​നി അ​​ഞ്ചു സ്ഥാ​​നാ​​ർ​​ഥിത്വ മോ​​ഹി​​ക​​ൾ മാ​​ത്ര​​മാ​​ണു രം​​ഗ​​ത്തു​​ള്ള​​ത്.

ചൊ​​വ്വാ​​ഴ്ച​​ത്തെ വോ​​ട്ടെ​​ടു​​പ്പി​​ൽ ജോ​​ൺ​​സ​​ന് 313 എം​​പി​​മാ​​രി​​ൽ 126 പേ​​രു​​ടെ പി​​ന്തു​​ണ കി​​ട്ടി. 46 വോ​​ട്ടു കി​​ട്ടി​​യ ജ​​റ​​മി ഹ​​ണ്ടാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.